തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന സോറാപോഡ് കുടുംബത്തിൽ പെട്ട ഒരു ദിനോസർ ആണ് എർക്കീറ്റു. ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് മംഗോളിയയിൽ നിന്നും ആണ് . 2006 മാർച്ചിൽ ആണ് ഇവയുടെ വർഗ്ഗീകരണം നടന്നത്.[1]ശരീരത്തിന്റെ രണ്ടിരട്ടി നീളം ഉള്ള കഴുത്തായിരുന്നു ഇവയ്ക്ക്. [2]

എർക്കീറ്റു
Holotypic cervical vertebrae of Erketu ellisoni (IGM 100/1803; D, E) in left lateral view
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Infraorder:
(unranked):
Genus:
Erketu
Binomial name
Erketu ellisoni
Ksepka & Norell, 2006
  1. Ksepka, D.T. & M.A. Norell, 2006. Erketu ellisoni, a long-necked sauropod from Bor Guvé (Dornogov Aimag, Mongolia). American Museum Novitates 3508: 1-16. [1]
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-09-28. Retrieved 2013-05-11.
"https://ml.wikipedia.org/w/index.php?title=എർക്കീറ്റു&oldid=3626627" എന്ന താളിൽനിന്ന് ശേഖരിച്ചത്