കേന്ദ്ര സംഗീതനാടക അക്കാദമിയുടെ ഏറ്റവും ഉയർന്ന അംഗീകാരമായ ഫെലോഷിപ്പിന് (അക്കാദമി രത്ന) അർഹയായ പ്രമുഖ ഹിന്ദുസ്ഥാനി വയലിൻ കലാകാരിയാണ് ഡോ. എൻ രാജം (ജനനം : 1938). "പാടുന്ന വയലിൻ" എന്ന് അറിയപ്പെടുന്ന രാജം ഹിന്ദുസ്ഥാനി സംഗീതത്തിനു നൽകിയ സംഭാവന പരിഗണിച്ചാണ് അക്കാദമി രത്ന പുരസ്കാരം നൽകിയത്. പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. പ്രമുഖ വയലിൻ കലാകാരൻ ടി.എൻ. കൃഷ്ണന്റെ സഹോദരിയാണ്.[1]

എൻ. രാജം
ജനനം1938
വിഭാഗങ്ങൾHindustani classical music
തൊഴിൽ(കൾ)violinist
ഉപകരണ(ങ്ങൾ)violin

പ്രധാന ആൽബങ്ങൾ

തിരുത്തുക
  • വയലിൻ ഡൈനാസ്റ്റി (രാഗ ബാഗേശ്വരി)
  • ഡോ. എൻ. രാജം വയലിൻ കച്ചേരി

പുരസ്കാരങ്ങൾ

തിരുത്തുക
  • പത്മശ്രീ (1984)[2]
  • പത്മഭൂഷൺ (2004)[2]
  • കേന്ദ്ര സംഗീതനാടക അക്കാദമിയുടെ ഫെലോഷിപ്പ് (അക്കാദമി രത്ന)
  1. http://www.deshabhimani.com/newscontent.php?id=243403
  2. 2.0 2.1 "Padma Awards". Ministry of Communications and Information Technology. Retrieved 2009-07-06.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എൻ._രാജം&oldid=4093806" എന്ന താളിൽനിന്ന് ശേഖരിച്ചത്