പ്രമുഖനായ ഒരു വിദ്യാഭ്യാസ വിചക്ഷണനും കേരള സർവകലാശാലയിൽ രണ്ട് തവണ പ്രോ വൈസ് ചാൻസലറായും ഇരുന്നിട്ടുള്ള ഒരു എഴുത്തുകാരനാണ് ഡോ എൻ എ കരീം (Dr. N.A. Kareem). (ജനനം 1926 -മരണം 2016 ഫെബ്രുവരി 4).[1] കാലിക്കറ്റ് സർവകലാശാല സ്റ്റുഡന്റ് ഡീനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയിൽ പഠിച്ച അദ്ദേഹം കേരളത്തിലെ പല കോളേജുകളിലും അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇടതുപക്ഷജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായി തിരൂരങ്ങാടി അസംബ്ലി മണ്ഡലത്തിൽ ഏ കെ ആന്റണിക്കെതിരെ മൽസരിച്ച അദ്ദേഹം പരാജയപ്പെട്ടിരുന്നു.[2]

ഡോ. എൻ.എ. കരീം
  1. http://malayalam.oneindia.com/news/kerala/na-karim-passes-away-145041.html
  2. SPECIAL CORRESPONDENT (05 ഫെബ്രുവരി 2016). "Educationist N.A. Kareem is no more". The Hindu. Archived from the original on 19 ഏപ്രിൽ 2021. Retrieved 19 ഏപ്രിൽ 2021. {{cite web}}: |last= has generic name (help); Check date values in: |date= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എൻ.എ._കരീം&oldid=3802206" എന്ന താളിൽനിന്ന് ശേഖരിച്ചത്