ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രിയായി നാമനിർദ്ദേശം ചെയ്യപ്പെട്ട മധ്യ ഇടതുപക്ഷ പാർട്ടിയുടെ ഉപനേതാവാണ് എൻറികൊ ലെറ്റ(Enrico Letta) (ജനനം :20 ആഗസ്റ്റ് 1966). പുതിയ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട ജോർജിയോ നാപൊളിറ്റാനോയാണ് ലെറ്റയെ നാമനിർദ്ദേശം ചെയ്തത്.

എൻറികൊ ലെറ്റ
ലെറ്റ 2009 ൽ
പ്രധാനമന്ത്രി, ഇറ്റലി
Designate
Assuming office
24 ഏപ്രിൽ 2013
Presidentജോർജിയോ നാപൊളിറ്റാനോ
Succeedingമാരിയോ മോൺടി
ഇറ്റാലിയൻ വാണിജ്യ, വ്യവസായ, തൊഴിൽകാര്യ മന്ത്രി
In office
22 December 1999 – 11 June 2001
Prime MinisterMassimo D'Alema
Giuliano Amato
മുൻഗാമിPier Luigi Bersani
Succeeded byAntonio Marzano
Minister of European Affairs
In office
21 October 1998 – 22 December 1999
Prime MinisterMassimo D'Alema
മുൻഗാമിLamberto Dini
Succeeded byPatrizia Toia
Member of the Chamber of Deputies for Marche
Assumed office
30 May 2001
Constituency2013 - : Marche
2008–2013: Lombardy 2
2006–2008: Lombardy 1
2001–2004: Piedmont 1
Personal details
Born (1966-08-20) 20 ഓഗസ്റ്റ് 1966 (പ്രായം 53 വയസ്സ്)
Pisa, Tuscany, Italy
Citizenship ഇറ്റലി
Political partyDemocratic Party
(2007–present)
Other political
affiliations
Christian Democracy
(until 1994)
Italian People's Party
(1994–2002)
Democracy is Freedom
(2002–2007)
Alma materUniversity of Pisa, Sant'Anna School of Advanced Studies

ജീവിതരേഖതിരുത്തുക

ഇറ്റലിയിലെ പിസായിൽ ജനിച്ചു. മുൻപ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണിയുടെ മുതിർന്ന സഹായിയായിരുന്നു. 1998-ൽ മുപ്പത്തിരണ്ടാം വയസ്സിലാണ് ലെറ്റ ആദ്യമായി മന്ത്രിയായത്. ഇറ്റലിയിൽ ഈ പദവിയലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു.[1]

അവലംബംതിരുത്തുക

  1. "LATEST NEWS എൻറികൊ ലെറ്റ ഇറ്റലിയുടെ പ്രധാനമന്ത്രിയാകും". മാതൃഭൂമി. 25 ഏപ്രിൽ 2013. ശേഖരിച്ചത് 25 ഏപ്രിൽ 2013.
"https://ml.wikipedia.org/w/index.php?title=എൻറികൊ_ലെറ്റ&oldid=2914483" എന്ന താളിൽനിന്ന് ശേഖരിച്ചത്