കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ സംരംഭമാണ് എൻട്രി. പി എസ് സി, എസ് എസ് സി, ആർ ആർ ബി, ബാങ്കിംഗ് തുടങ്ങിയ മത്സരപരീക്ഷകൾക്ക് വേണ്ടി തയ്യാറെടുക്കുന്നവർക്ക് വേണ്ടിയുള്ള ഒരു മൊബൈൽ ആപ്ലിക്കേഷൻ ആണ് എൻട്രി.[1] കാസർഗോഡ്‌ സ്വദേശിയായ മുഹമ്മദ്‌ ഹിസാമുദ്ധീനും തൃശൂർ സ്വദേശിയായ രാഹുൽ രമേഷും ചേർന്ന് ആരംഭിച്ച എൻട്രി സോഫ്റ്റ്‌വെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ്  എൻട്രി ആപ്പ് നിർമ്മിച്ച് പരിപാലിക്കുന്നത്[2] ബോസ്റ്റൺ കേന്ദ്രീകൃതമായ ലേൺലോഞ്ച് എന്ന എജ്യൂക്കേഷൻ ഏക്‌സിലറേറ്ററിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ സംരംഭമമാണ് എൻട്രി.[3][4]

എൻട്രി
ആദ്യപതിപ്പ്മാർച്ച് 1, 2015; 9 വർഷങ്ങൾക്ക് മുമ്പ് (2015-03-01)
ഓപ്പറേറ്റിങ് സിസ്റ്റംആൺഡ്രോയിഡ്
തരംമൊബൈൽ ആപ്ലിക്കേഷൻ
വെബ്‌സൈറ്റ്www.entri.app
  1. "എൻട്രി ആപ്പ് 20 ലക്ഷം ഉപയോക്താക്കളിലേക്ക് :: BusinessOnLive". www.businessonlive.com. Retrieved ജൂലൈ 24, 2018.
  2. "മൊബൈൽ ആപ്പ് 'എൻട്രി'". Retrieved ജൂലൈ 24, 2018.
  3. "മത്സരപരീക്ഷാ പരിശീലനത്തിൽ മികവ് തെളിയിച്ച 'എൻട്രി' ആപ് ബാങ്ക് പരീക്ഷാ പരിശീലനത്തിലേക്കും". Retrieved ജൂലൈ 24, 2018.[പ്രവർത്തിക്കാത്ത കണ്ണി]
  4. "രണ്ട് ലക്ഷത്തിലധികം ഉപഭോക്താക്കൾ; എൻട്രിയുടെ വിശേഷങ്ങൾ | Mobile Application | Entri App | Kochi | Start Up". മനോരമ ന്യൂസ്. Retrieved ജൂലൈ 24, 2018.
"https://ml.wikipedia.org/w/index.php?title=എൻട്രി_(ആപ്പ്)&oldid=3626608" എന്ന താളിൽനിന്ന് ശേഖരിച്ചത്