എസ്.ടി.പി.ഐ.
(എസ് റ്റി പി ഐ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭാരത സർക്കാറിന്റെ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിന്റെ കീഴിലുള്ള ഒരു സൊസൈറ്റിയാണ് എസ്.ടി.പി.ഐ (സോഫ്റ്റ്‌വേർ ടെക്നോളജി പാർക്ക്സ് ഓഫ് ഇന്ത്യ). 1991-ൽ സ്ഥാപിതമായ ഈ സൊസൈറ്റി ഇന്ത്യയിൽ നിന്നുള്ള സോഫ്റ്റ്‌വെയർ കയറ്റുമതിയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു. ഭാരതത്തിലെ പ്രധാന നഗരങ്ങളിലെല്ലാം എസ് ടി പി ഐ ടെക്നോപാർക്കുകൾ പ്രവർത്തിക്കുന്നു. കേരളത്തിൽ തിരുവനന്തപുരം ആണ് എസ്.ടി.പി.ഐയുടെ കേന്ദ്രം
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഔദ്യോഗിക വെബ് വിലാസം
- തിരുവനന്തപുരം എസ്.ടി.പി.ഐ Archived 2007-10-10 at the Wayback Machine.