എസ്. ശാരദക്കുട്ടി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മലയാള നിരൂപകയും പരിഭാഷകയുമാണ് എസ്.ശാരദക്കുട്ടി. പരുമല ദേവസ്വം ബോർഡ് കോളേജിൽ അധ്യാപികയാണ്.
എസ് ശാരദക്കുട്ടി | |
---|---|
തൊഴിൽ | എഴുത്തുകാരി, കോളേജ് അദ്ധ്യാപിക |
സജീവ കാലം | സജീവമാണ് |
ജീവിതരേഖ
തിരുത്തുകകോട്ടയം മുല്ലപ്പള്ളിൽ ടി.എസ് ശ്രീധരൻനായരുടെയും ജെ. ഭാരതിയമ്മയുടെയും മകളാണ്. ‘കവിതയിലെ ബുദ്ധദർശനം’ എന്ന വിഷയത്തിൽ മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. [1]
കൃതികൾ
തിരുത്തുക- പെണ്ണു കൊത്തിയ വാക്കുകൾ
- പ്രണയത്തടവുകാരൻ
- പെൺവിനിമയങ്ങൾ
- എതിർവാക്കുകൾ
അവലംബം
തിരുത്തുക- ↑ "എസ്.ശാരദക്കുട്ടി". പുഴ.കോം. Archived from the original on 2014-07-06. Retrieved 06 ജൂലൈ 2014.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link)