എസ്.വി.ഐ.എം.എസ് - ശ്രീ പാർവ്വതി മെഡിക്കൽ കോളേജ് ഫോർ വിമെൻ
ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ സ്ഥിതിചെയ്യുന്ന ഒരു മെഡിക്കൽ കോളേജാണ് എസ്.വി.ഐ.എം.എസ് - ശ്രീ പത്മാവതി മെഡിക്കൽ കോളേജ് ഫോർ വിമെൻ.[1] ഇത് സ്ത്രീകൾക്കുമാത്രം പ്രവേശനമുള്ള ഒരു മെഡിക്കൽ കോളേജാണ്. ശ്രീ വെങ്കിടേശ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എസ്‌വിഐഎംഎസ്) സർവ്വകലാശാലയാണ് ഈ കോളേജ് നിയന്ത്രിക്കുന്നത്. 2014 ലാണ് കോളേജ് സ്ഥാപിതമായത്. ആകെ 150 സീറ്റുകളാണ് ഈ കോളേജിലുള്ളത്.[2]
തരം | മെഡിക്കൽ കോളജ് |
---|---|
സ്ഥാപിതം | 2014 |
മാതൃസ്ഥാപനം | ശ്രീ വെങ്കടേശ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് |
ബിരുദവിദ്യാർത്ഥികൾ | 150 per year |
സ്ഥലം | തിരുപ്പതി, ആന്ധ്രാപ്രദേശ്, ഇന്ത്യ |
ക്യാമ്പസ് | Urban |
അഫിലിയേഷനുകൾ | ശ്രീ വെങ്കടേശ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് |
ഇതും കാണുക
തിരുത്തുകഅവലംബങ്ങൾ
തിരുത്തുക- ↑ "After 2 years, Sri Padmavathi Medical College gets its own building". New Indian Express. 13 July 2017. Retrieved 13 July 2017.
- ↑ "SVIMS to conduct its own counselling". The Hindu (in Indian English). 18 June 2016. Retrieved 13 July 2017.