സംസ്കൃത പണ്ഡിതനും മറാത്തിസാഹിത്യകാരനുമായിരുന്നു സദാശിവ ലക്ഷ്മിധര കാത്രേ എന്ന ഏസ്. എൽ . കാത്രേ.(1904 ജൂലൈ 26 ബനാറസ്- ജനു 25 -1970)അലഹബാദ് സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തരബിരുദം നേടിയ കാത്രേ ഉജ്ജയിൻ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ക്യുറേറ്റർ ആയിരുന്നു. അദ്ദേഹം സംശോധന ചെയ്ത പ്രധാനകൃതികൾ ദേവശങ്കരന്റെ അലങ്കാരമഞ്ജുഷ,ഗോപാലറാവുവിന്റെപ്രബന്ധ ചതുഷ്ടയം,നീലകണ്ഠന്റെ ശാസ്ത്രതത്വവിനിർണ്ണയം മുതലായവയാണ്.[1]

  1. മഹച്ചരിത സംഗ്രഹ സാഗരം-spcs 2015 പു.171
"https://ml.wikipedia.org/w/index.php?title=എസ്.എൽ._കാത്രേ&oldid=2349867" എന്ന താളിൽനിന്ന് ശേഖരിച്ചത്