ഉത്തർപ്രദേശിൽ സ്ഥിതിചെയ്യുന്ന കേന്ദ്ര സർവ്വകലാശാലയാണ് അലഹബാദ് സർവ്വകലാശാല. ഭാരതത്തിലെ ഏറ്റവും പഴയ നാലാമത്തെ സർവ്വകലാശാലയാണിത്, 1887 സെപ്റ്റംബർ 23 നാണ് ഇതു സ്ഥാപിയ്ക്കപ്പെട്ടത്. [1].വടക്ക്-പടിഞ്ഞാറൻ പ്രവിശ്യാ ഗവരറായിരുന്ന സർ വില്യം മ്യുയിറിന്റെ പേരിലുള്ള കേന്ദ്രസർവ്വകലാശാലയാണ് പിന്നീട് അലഹബാദ് സർവ്വകലാശാലയായി നാമകരണം ചെയ്യപ്പെട്ടത്.[2]കിഴക്കിന്റെ ഓക്സ്ഫോഡ് എന്ന് ഇത് അറിയപ്പെട്ടിരുന്നു.[3] അലഹബാദ് സർവ്വകലാശാലയ്ക്ക് 2005 ജൂൺ 24 കേന്ദ്രസർവ്വകലാശാലയുടെ പദവി വീണ്ടും നൽകപ്പെട്ടു.[4]

University of Allahabad
പ്രമാണം:Allahabad University logo.png
Seal of the University of Allahabad
ആദർശസൂക്തംലത്തീൻ: "Quot Rami Tot Arbores"
തരംPublic
ചാൻസലർProf. Goverdhan Mehta
വൈസ്-ചാൻസലർProf. Rattan Lal Hangloo
സ്ഥലംAllahabad, Uttar Pradesh, India
ക്യാമ്പസ്Urban
അഫിലിയേഷനുകൾUGC, NAAC, AIU
വെബ്‌സൈറ്റ്www.allduniv.ac.in

അവലംബം തിരുത്തുക

  1. Handbook of Universities, Volume 1. Atlantic Publishers & Dist. 1 January 2006. p. 17. ISBN 81-269-0607-3. Retrieved 2 November 2014.
  2. History Allahabad University websit
  3. Allahabad Varsity to become a central university The Times of India, 11 May 2005.
  4. Central University status restored for Allahabad University Ministry of Human Resource Development, Press Information Bureau, Government of India. 24 June 2005.
"https://ml.wikipedia.org/w/index.php?title=അലഹബാദ്_സർവ്വകലാശാല&oldid=2349884" എന്ന താളിൽനിന്ന് ശേഖരിച്ചത്