എസ്.എസ്.എം. പോളിടെൿനിക്, തിരൂർ
മലപ്പുറം ജില്ലയിലെ സ്ഥലം,കേരളം,ഇന്ത്യ
(എസ്.എസ്.എം. പോളിടെക്നിക്, തിരൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മലപ്പുറം ജില്ലയിലെ തിരൂരിൽ പ്രവർത്തിക്കുന്ന ഒരു സാങ്കേതികവിദ്യാഭ്യാസസ്ഥാപനമാണ് എസ്.എസ്.എം. (സീതി സാഹിബ് മെമ്മോറിയൽ) പോളിടെൿനിക്. കേരളത്തിലെ ഒരു സ്വകാര്യ-എയ്ഡഡ് പോളിടെക്നിക്ക് ആണ് ഇത്[1]. 1962-ലാണ് പോളിടെക്നിക്ക് സ്ഥാപിതമാവുന്നത്[2]. തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും നാലു കിലോമീറ്റർ തിരൂർ-കുറ്റിപ്പുറം റോഡിലൂടെ സഞ്ചരിച്ചാൽ അവിടെ എത്തിച്ചേരാം.
അവലംബം തിരുത്തുക
- ↑ "AIDED POLYTECHNIC COLLEGES – Mechanical Engineering Faculty Kerala Polytechnic" (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). മൂലതാളിൽ നിന്നും 2021-08-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-08-17.
- ↑ Education, India Ministry of (1981). Directory of Institutions for Higher Education (ഭാഷ: ഇംഗ്ലീഷ്). Ministry of Education and Social Welfare.