മൈസൂർ വാസുദേവാചാര്യർ ബിലഹരിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് എവരനി വേഡനു.

വരികൾ തിരുത്തുക

പല്ലവി തിരുത്തുക

എവരനി വേഡനു എവരനി പൊഗഡനു
ഭുവന രക്ഷകരാമ നിന്നുവിനാ നേനു

അനുപല്ലവി തിരുത്തുക

അവനിജ സൗമിത്രി ഭരതശത്രുഘ്ന
പവനജ വിഭീഷണാദി വിനുതസുചരിത

ചരണം തിരുത്തുക

സാമജരാജുനി ധ്രുവുനിപ്രഹ്ലാദുനി
പ്രേമജേസി നീവേ ബ്രോവലേദ മുനു
ശ്യാമസുന്ദരഗാത്ര സരസിജദളനേത്ര
കാമിതഫലദശ്രീ പരവാസുദേവ

അർത്ഥം തിരുത്തുക

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=എവരനി_വേഡനു&oldid=3431944" എന്ന താളിൽനിന്ന് ശേഖരിച്ചത്