എലൻ കൾവർ പോട്ടർ (ജീവിതകാലം: ആഗസ്റ്റ് 5, 1871 - ഫെബ്രുവരി 9, 1958) ഒരു അമേരിക്കൻ വൈദ്യനും പൊതുജനാരോഗ്യ ഉദ്യോഗസ്ഥയുമായിരുന്നു.

എലൻ കൾവർ പോട്ടർ
A young white woman wearing her hair center-parted and dressed back away from face; she is wearing eyeglasses, a starched shirt collar, and a necktie.
Ellen Culver Potter, from a 1911 yearbook.
ജനനംആഗസ്റ്റ് 5, 1871
ന്യൂ ലണ്ടൻ, കണക്റ്റിക്കട്ട്
മരണംഫെബ്രുവരി 9, 1958
ഫിലാഡൽഫിയ
തൊഴിൽPhysician, public health official

ആദ്യകാലജീവിതം തിരുത്തുക

തോമസ് വെൽസ് പോട്ടറിന്റെയും എലൻ ഹാരിസ് കൽവർ പോട്ടറിന്റെയും മകളായി കണക്റ്റിക്കട്ടിലെ ന്യൂ ലണ്ടനിലാണ് പോട്ടർ ജനിച്ചത്.[1][2] ബോസ്റ്റണിലും ന്യൂയോർക്ക് നഗരത്തിലും യൂറോപ്പിലും ഒരു യുവതിയായിരുന്ന കാലത്ത് അവർ കലാപരമാ വിഷയങ്ങൾ പഠിച്ചു.[3] ചൈന ടൗണിലെ ഒരു സെറ്റിൽമെന്റ് ഹൗസിൽ ജോലി ചെയ്ത അവർ, കൂടാതെ കണക്റ്റിക്കട്ടിലെ നോർവിച്ചിൽ ഒരു സെറ്റിൽമെന്റ് ഹൗസ് ആരംഭിക്കുകയും ചെയ്തു.[4] 1903-ൽ പെൻസിൽവാനിയയിലെ വുമൺസ് മെഡിക്കൽ കോളേജിൽ നിന്ന് ബിരുദം നേടിയ പോട്ടർ,[5] സ്‌കൂളിലെ പൂർവവിദ്യാർത്ഥി അസോസിയേഷനിൽ ഉൾപ്പെട്ടിരുന്നു.[6]

കരിയർ തിരുത്തുക

പെൻസിൽവാനിയയിലെ വുമൺസ് മെഡിക്കൽ കോളേജിൽ ഗൈനക്കോളജി കോഴ്സുകൾ പഠിപ്പിച്ച എലൻ കൾവർ പോട്ടർ,[7] കൂടാതെ സ്കൂൾ ആശുപത്രിയുടെ മെഡിക്കൽ ഡയറക്ടറുമായിരുന്നു. ബ്രൈൻ മാവർ കോളേജിലും അവർ സാമൂഹിക ശുചിത്വം എന്ന വിഷയം പഠിപ്പിച്ചു.

സ്വകാര്യ ജീവിതം തിരുത്തുക

എലൻ കൾവർ പോട്ടർ 1958-ൽ 86-ാം വയസ്സിൽ ഫിലാഡൽഫിയയിലെ വുമൺസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് അന്തരിച്ചു.[8][9][10] അവരുടെ വൈദ്യശാസ്ത്ര പ്രബന്ധങ്ങൾ ഡ്രെക്സൽ യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിസിൻ ആർക്കൈവുകളാണ്.[11]

അവലംബം തിരുത്തുക

  1. Potter, Charles Edward (1888). Genealogies of the Potter Families and Their Descendants in America to the Present Generation: With Historical and Biographical Sketches (in ഇംഗ്ലീഷ്). A. Mudge & Son. p. 11.
  2. Myers, William Starr (2000). Prominent Families of New Jersey (in ഇംഗ്ലീഷ്). Genealogical Publishing Com. pp. 153–154. ISBN 978-0-8063-5036-3.
  3. Moss, Margaret Steel (1941). "Ellen C. Potter, M.D., F. A. C. P." Public Administration Review. 1 (4): 351–362. doi:10.2307/972908. ISSN 0033-3352. JSTOR 972908.
  4. Miller, Janet (2000). "Potter, Ellen Culver (1871-1958), physician, public health administrator, and welfare reformer". American National Biography (in ഇംഗ്ലീഷ്). doi:10.1093/anb/9780198606697.article.1200734. ISBN 978-0-19-860669-7. Retrieved 2020-09-17.
  5. Leonard, John William (1914). Woman's Who's who of America: A Biographical Dictionary of Contemporary Women of the United States and Canada (in ഇംഗ്ലീഷ്). American Commonwealth Company. p. 656.
  6. Woman's Medical College of Pennsylvania (1911). Scalpel : the 1911 yearbook of the Woman's Medical College of Pennsylvania. Archives and Special Collections Drexel University College of Medicine Legacy Center. [Philadelphia, PA : Woman's Medical College of Pennsylvania]. pp. 28, 131, 138.
  7. Woman's Medical College of Pennsylvania (1911). Scalpel : the 1911 yearbook of the Woman's Medical College of Pennsylvania. Archives and Special Collections Drexel University College of Medicine Legacy Center. [Philadelphia, PA : Woman's Medical College of Pennsylvania]. pp. 28, 131, 138.
  8. Baumann, F. (July 1958). "Memorial to Ellen Culver Potter (1871-1958)". Journal of the American Medical Women's Association. 13 (7): 296–297. ISSN 0091-7427. PMID 13563235.
  9. "Ellen C. Potter, M.D., 1871-1958". Social Service Review. 32 (3): 301–302. 1958-09-01. doi:10.1086/640521. ISSN 0037-7961. S2CID 225090910.
  10. "Funeral Tomorrow for Dr. Ellen C. Potter". Public Opinion. 1958-02-10. p. 10. Retrieved 2020-09-17 – via Newspapers.com.
  11. "George A. Hay collection of administrative files of the Woman's Medical College of Pennsylvania, 1890-1970". Philadelphia Area Archives Research Portal. Retrieved 2020-09-17.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=എലൻ_കൾവർ_പോട്ടർ&oldid=3943627" എന്ന താളിൽനിന്ന് ശേഖരിച്ചത്