എല്ലിയട്ട്, നോർത്തേൺ ടെറിട്ടറി

ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ഒരു പട്ടണമാണ് എല്ലിയട്ട്. സ്റ്റുവർട്ട് ഹൈവേയിലെ ഡാർവിനും ആലീസ് സ്പ്രിംഗ്സിനും ഇടയിലുമായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ബാർക്ലി മേഖലയിലെ യാപുർക്കുലാങ്ങ് വാർഡിൽ ഉൾപ്പെടുന്ന ഈ നഗരം ജിംഗിലി ജനതയുടെ അധിവാസകേന്ദ്രമാണ്. പട്ടണത്തിന്റെ പരമ്പരാഗത പേര് കുലുമിന്ദിനി എന്നാണ്. 2016-ലെ ജനസംഖ്യാ കണക്കെടുപ്പിൽ എല്ലിയട്ടിലെ ജനസംഖ്യ 339 ആയിരുന്നു.[2]

എല്ലിയട്ട്
Elliott

നോർത്തേൺ ടെറിട്ടറി
എല്ലിയട്ട് Elliott is located in Northern Territory
എല്ലിയട്ട് Elliott
എല്ലിയട്ട്
Elliott
നിർദ്ദേശാങ്കം17°33′10″S 133°32′27″E / 17.5527°S 133.5408°E / -17.5527; 133.5408[1]
ജനസംഖ്യ339 (2016 census)[2]
സ്ഥാപിതം1 May 1947 (town)[3]
പോസ്റ്റൽകോഡ്0862
ഉയരം220 മീ (722 അടി)[4]
സമയമേഖലACST (UTC+9:30)
സ്ഥാനം
LGA(s)Barkly Region
Territory electorate(s)Barkly
ഫെഡറൽ ഡിവിഷൻLingiari[5]
Mean max temp[4] Mean min temp[4] Annual rainfall[4]
34.5 °C
94 °F
19.1 °C
66 °F
601.8 mm
23.7 in
Localities around എല്ലിയട്ട്
Elliott:
Pamayu Pamayu Pamayu
Pamayu Elliot Pamayu
Pamayu Pamayu Pamayu
അടിക്കുറിപ്പുകൾAdjoining localities[6][7]

രണ്ടാം ലോക മഹായുദ്ധകാലത്ത് ഓസ്ട്രേലിയൻ ആർമി ക്യാമ്പായി ന്യൂകാസിൽ വാട്ടേഴ്‌സ് സ്റ്റേഷനിലെ നമ്പർ 8 ബോറിന്റെ സ്ഥലത്താണ് നഗരം സ്ഥാപിക്കപ്പെട്ടത്. ആർമി ക്യാപ്റ്റൻ ആർ‌ഡി (സ്നോ) എലിയട്ട് എം‌ബി‌ഇയുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്. ന്യൂകാസിൽ വാട്ടേഴ്സിൽ നിന്നും 23 കിലോമീറ്റർ അകലെ ന്യൂകാസിൽ വാട്ടേഴ്സ് സ്റ്റേഷന്റെ അറ്റത്തായാണ് എലിയട്ടിൻറെ സ്ഥാനം.

  1. "Place Names Register Extract for "Elliott" (town)". NT Place Names Register. Northern Territory Government. Retrieved 22 May 2019.
  2. 2.0 2.1 Australian Bureau of Statistics (27 June 2017). "Elliott (L) (Urban Centre/Locality)". 2016 Census QuickStats.  
  3. Driver, A.R. (1 May 1947). "THE NORTHERN TERRITORY OF AUSTRALIA, Nomenclature (Public Places) Ordinance 1945". Commonwealth of Australia Gazette. No. 79. Australia, Australia. p. 1233. Retrieved 22 May 2019 – via National Library of Australia. Elliott — The township on the Stuart Highway about 483 miles from Darwin and about 471 miles from Alice Springs
  4. 4.0 4.1 4.2 4.3 "Elliott". Climate statistics for Australian locations. Bureau of Meteorology. Retrieved 25 April 2019.
  5. "Federal electoral division of Lingiari". Australian Electoral Commission. Retrieved 18 April 2019.
  6. "Elliot". NT Atlas and Spatial Data Directory. Northern Territory Government. Retrieved 22 April 2019.
  7. "Localities within Barkly Shire (map)" (PDF). Northern Territory Government. 2 April 2007. Archived from the original (PDF) on 2019-03-18. Retrieved 21 April 2019.