ഇന്ത്യാനയിലെ ഇന്ത്യാന പോലിസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന 18 രാജ്യങ്ങളിൽ ഓഫീസുകളുള്ള ഒരു അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് എലി ലില്ലി ആൻഡ് കമ്പനി. കമ്പനി ഉൽപ്പന്നങ്ങൾ ഏകദേശം 125 രാജ്യങ്ങളിൽ വിറ്റഴിക്കപ്പെടുന്നു. 1876-ൽ കമ്പനി സ്ഥാപിക്കപ്പെടുകയും, ഫാർമസ്യൂട്ടിക്കൽ രസതന്ത്രജ്ഞനും അമേരിക്കൻ ആഭ്യന്തര യുദ്ധത്തിൽ പങ്കെടുത്ത മുൻ പട്ടാളക്കാരനും ആയ കേണൽ എലി ലില്ലിയുടെ കാലശേഷം അദ്ദേഹത്തിന്റെ പേരിൽ നാമകരണം ചെയ്യപ്പെട്ടു.

Eli Lilly and Company
Public
Traded as
വ്യവസായംPharmaceuticals
സ്ഥാപിതം1876; 148 വർഷങ്ങൾ മുമ്പ് (1876)
സ്ഥാപകൻEli Lilly
ആസ്ഥാനംIndianapolis, Indiana, U.S.
പ്രധാന വ്യക്തി
David A. Ricks (Chairman of the Board, President, and CEO)
Joshua Smiley (CFO)[1]
ഉത്പന്നങ്ങൾPharmaceutical drugs
വരുമാനംIncrease US$22.871 billion (2017)[1]
Decrease −US$2.145 billion (2017)[1]
Decrease US$204.1 million (2017)[1]
മൊത്ത ആസ്തികൾIncrease US$44.981 billion (2017)[1]
Total equityDecrease US$ 11.668 billion (2017)[1]
ജീവനക്കാരുടെ എണ്ണം
40,655 (2017)[1]
വെബ്സൈറ്റ്Lilly.com
Eli Lilly and Company's global headquarters, in Indianapolis, Indiana
  1. 1.0 1.1 1.2 1.3 1.4 1.5 1.6 "Eli Lilly and Company 2017 Form 10-K Annual Report". sec.gov. U.S. Securities and Exchange Commission. January 2018.
ബിസിനസ് സംബന്ധമായ വിവരങ്ങൾ


"https://ml.wikipedia.org/w/index.php?title=എലി_ലില്ലി_ആൻഡ്_കമ്പനി&oldid=3779525" എന്ന താളിൽനിന്ന് ശേഖരിച്ചത്