എലിസബത്ത് വാൾഡെഗ്രേവ്, കൗണ്ടസ് വാൾഡെഗ്രേവ്
ഒരു ബ്രിട്ടീഷ് കുലീനയും, രാജസഭാംഗവും ആയിരുന്നു എലിസബത്ത് വാൾഡെഗ്രേവ്, കൗണ്ടസ് വാൾഡെഗ്രേവ് (25 മാർച്ച് 1760 - 29 ജനുവരി 1816). ജോർജ്ജ് മൂന്നാമൻ രാജാവിന്റെ മൂത്ത മകളായ രാജകുമാരി ഷാർലറ്റ്, പ്രിൻസെസ് റോയലിന്റെ ദർബാറിൽ ലേഡി ഓഫ് ബെഡ് ചേമ്പറായി സേവനമനുഷ്ഠിച്ചു.[1][2][3]1782-ൽ അവരുടെ കസിൻ നാലാമത്തെ എർൾ വാൾഡെഗ്രേവ് ജോർജ്ജ് വാൾഡെഗ്രേവിനെ വിവാഹം കഴിച്ചു.[4]
The Countess Waldegrave | |
---|---|
ജനനം | 25 March 1760 |
മരണം | 29 ജനുവരി 1816 | (പ്രായം 55)
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ |
|
മാതാപിതാക്ക(ൾ) |
അവലംബം
തിരുത്തുക- ↑ Women of History- W, www.abitofhistory.net
- ↑ The Gentleman's Magazine, Volume 58. p.827. Google Books, retrieved 22-10-10
- ↑ According to one of the letters of Mrs. Patrick Delany, Elizabeth attended the two eldest princesses, Charlotte and Augusta. Letters from Mrs. Delany (widow of Doctor Patrick Delany) to Mrs. Frances Hamilton from the year 1779 to the year 1788. comprising many unpublished and interesting anecdotes of their late royal majesties and the royal family: now first printed from the original manuscripts, published by The Library of University of California Los Angeles. p.32. Google Books, retrieved 21 October 2010
- ↑ Burke, John (1832). A General and Heraldic Dictionary of the Peerage and Baronetage of the British Empire, Volume 11. London. p.580
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Stirnet: Waldegrave1 (subscription required)