എലിസബത്ത് ക്ലെഘോൺ ഗാസ്കൽ, (മുമ്പ്, സ്റ്റീവൻസൺ; ജനനം : 29 സെപ്റ്റംബർ 1810 – 12 നവംബർ 1865), ഒരു ഇംഗ്ലീഷ് നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു. അവർ പലപ്പോഴും മിസിസ് ഗാസ്കൽ എന്ന പേരിലും പരാമർശിക്കപ്പെടാറുണ്ട്.

Elizabeth Gaskell
Elizabeth Gaskell: 1832 miniature by William John Thomson
Elizabeth Gaskell: 1832 miniature by William John Thomson
ജനനംElizabeth Cleghorn Stevenson
(1810-09-29)29 സെപ്റ്റംബർ 1810
Chelsea, London, England
മരണം12 നവംബർ 1865(1865-11-12) (പ്രായം 55)
Holybourne, Hampshire, England
തൊഴിൽNovelist
ദേശീയതEnglish
Period1848–65
പങ്കാളിWilliam Gaskell
കുട്ടികൾMarianne
Margaret Emily (Meta)
Florence Elizabeth
William
Julia Bradford

ജീവിതരേഖ തിരുത്തുക

എലിസബത്ത് ഗാസ്കൽ, എലിസബത്ത് ക്ലെഘോൺ സ്റ്റീവൻസൺ എന്ന പേരിൽ 1810 സെപ്റ്റംബർ 29 ന് ചെൽസീയിലെ ലിൻഡ്‍സേ റോയിൽ ജനിച്ചു.[1] മാതാപിതാക്കളുടെ എട്ടുമക്കളിൽ ഏറ്റവും ഇളയ ആളായിരുന്നു അവർ. എലിസബത്തും സഹോദരൻ ജോണും മാത്രമാണ് ബാല്യകാലം തരണം ചെയ്തത്.

 പ്രസിദ്ധീകരിക്കപ്പെട്ട കൃതികൾ തിരുത്തുക

 
Elizabeth Gaskell, c. 1860

നോവലുകൾ തിരുത്തുക

നോവെല്ലാസും സമാഹാരങ്ങളും തിരുത്തുക

ചെറുകഥകൾ തിരുത്തുക

  • Libbie Marsh's Three Eras (1847)
  • The Sexton's Hero (1847)
  • Christmas Storms and Sunshine (1848)
  • Hand and Heart (1849)
  • The Well of Pen-Morfa (1850)
  • The Heart of John Middleton (1850)
  • Disappearances (1851)
  • Bessy's Troubles at Home (1852)
  • The Old Nurse's Story (1852)
  • Cumberland Sheep-Shearers (1853)
  • Morton Hall (1853)
  • Traits and Stories of the Huguenots (1853)
  • My French Master (1853)
  • The Squire's Story (1853)
  • Half a Life-time Ago (1855)

നോൺ-ഫിക്ഷൻ തിരുത്തുക

അവലംബം തിരുത്തുക

  1. [1]
  2. A chapter of A House to Let, co-written with Charles Dickens, Wilkie Collins, and Adelaide Anne Procter
  3. Co-written with Charles Dickens, Wilkie Collins, Adelaide Proctor, George Sala and Hesba Stretton.
"https://ml.wikipedia.org/w/index.php?title=എലിസബത്ത്_ഗാസ്‍ക്കൽ&oldid=3940522" എന്ന താളിൽനിന്ന് ശേഖരിച്ചത്