വിൽക്കി കോളിൻസ്
(Wilkie Collins എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പതിനെട്ടാം നൂറ്റാണ്ടിൽ ഇംഗ്ലീഷ് നോവലിസ്റ്റും തിരക്കഥാകൃത്തും ചെറുകഥാകൃത്തുമാണ് വിൽക്കി കോളിൻസ്. അദ്ദേഹത്തിന്റെ പ്രശസ്തമായ കൃതികളാണ് ദ വുമൺ ഇൻ വൈറ്റ് , നോ നെയിം , അർമാഡെയ്ൽ , ദ മൂൺസ്റ്റോൺ എന്നിവ. ദ മൂൺസ്റ്റോൺ ഇംഗ്ലീഷിലെ ആദ്യ അപസർപ്പക നോവലായി കണക്കാക്കുന്നു.
Wilkie Collins | |
---|---|
ജനനം | William Wilkie Collins 8 ജനുവരി 1824 Marylebone, London |
മരണം | 23 സെപ്റ്റംബർ 1889 London | (പ്രായം 65)
Period | 1840s–1880s |
Genre | Fiction, drama |
കുട്ടികൾ | 3 |
കയ്യൊപ്പ് |