എലം ഇന്ദിരാ ദേവി
മണിപ്പൂരി നർത്തകിയും ചലച്ചിത്ര അഭനേത്രിയുമാണ് എലം ഇന്ദിരാ ദേവി (ജനനം :). മണിപ്പൂർ സ്വദേശിയായ ഇവർക്ക് 2014-ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.
Elam Endira Devi | |
---|---|
ജനനം | |
തൊഴിൽ | Classical dancer |
ജീവിതപങ്കാളി(കൾ) | Haobam Manigopal Singh |
കുട്ടികൾ | 2 daughters and 3 sons |
മാതാപിതാക്ക(ൾ) | Elam Bidhumani Singh Elam Rosomani Devi |
പുരസ്കാരങ്ങൾ | Padma Shri |
ജീവിതരേഖ
തിരുത്തുകജവഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്ന് ബിരുദാനന്ദര ബിരുദം നേടിയ ഇന്ദിര ലായ്ഹരോബ, റാസ് ശൈലിയിലുള്ള മണിപ്പൂരി നൃത്തങ്ങളിൽ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. പാരീസിൽ നടന്ന ഇന്ത്യ ഫെസ്റ്റിവൽ 1985, 1987-ലെ റഷ്യൻ ഫോക്ക് ഫെസ്റ്റിവൽ തുടങ്ങി നിരവധി ദേശീയ അന്തർദേശീയ നൃത്തോത്സവങ്ങളിൽ മണിപ്പൂരി നൃത്തം അവതരിപ്പിച്ചു. 1975-ൽ 'മാതംഗി മണിപ്പൂർ' എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് ദേശീയ ചലച്ചിത്രപുസ്കാരം നേടി. ഇംഫാലിൽ മെയ്തേ പാരമ്പര്യ നൃത്ത വിദ്യാലയം നടത്തുന്നു.[1]
കൃതികൾ
തിരുത്തുക- Laiharaoba Wakhallon Paring (1997)
- Meitei Jagoigi Chaorakpa Saktam (1998)
- Laiharaoba Anoi Eshei (2001)
- Laiharaoba Anoi Warol (2002).
പുരസ്കാരങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ http://e-pao.net/epSubPageExtractor.asp?src=manipur.Arts_and_Culture.Article_Dances_Manipur.Bhagyachandra_National_Festival_of_Classical_Dance_2011_Part_2
- ↑ "Padma Awards Announced". Press Information Bureau, Ministry of Home Affairs. 2014 January, 25. Retrieved 2014-01-26.
{{cite web}}
: Check date values in:|date=
(help) - ↑ Vinay Kumar (2014 ജനുവരി 26). "Padma Vibhushan for B.K.S. Iyengar, R.A. Mashelkar". thehindu. Retrieved 2014 ജനുവരി 26.
{{cite news}}
: Check date values in:|accessdate=
and|date=
(help)