ഇലപൊഴിയും വനങ്ങളിൽ കാണപ്പെടുന്ന ബഹുവർഷ സപുഷ്പി സസ്യങ്ങളുടെ ഒരു ജനുസ്സാണ് എറെമുറസ് /ˌɛrɪˈmjʊərəs/[2](foxtail lilies or desert candles) കിഴക്കൻ യൂറോപ്പ് (റഷ്യ + ഉക്രെയ്ൻ), മിതശീതോഷ്ണ ഏഷ്യയിൽ നിന്നും ടർക്കി + സൈബീരിയ മുതൽ ചൈന വരെ ഈ സസ്യം തദ്ദേശീയമായി കാണപ്പെടുന്നു[1][3].

എറെമുറസ്
Eremurus himalaicus
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Angiospermae
(unranked):
Order:
Family:
Type species
Eremurus spectabilis
Synonyms[1]
  • Ammolirion Kar. & Kir.
  • Henningia Kar. & Kir.
  • Selonia Regel
സ്പീഷിസ്[1]
Eremurus leaves sold for consumption in Armenia
  1. 1.0 1.1 1.2 "Kew World Checklist of Selected Plant Families". Archived from the original on 2022-05-25. Retrieved 2019-05-10.
  2. Sunset Western Garden Book, 1995:606–607
  3. Flora of China Vol. 24 Page 159 独尾草属 du wei cao shu Eremurus Marschall von Bieberstein, Fl. Taur.-Caucas. 3: 269. 1819
  4. PBS 2014.

ബിബ്ലിയോഗ്രാഫി

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എറെമുറസ്&oldid=4093534" എന്ന താളിൽനിന്ന് ശേഖരിച്ചത്