എറണാകുളം - കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ്

കേരളത്തിലെ പ്രധാന തീവണ്ടിനിലയമായ എറണാകുളം ജങ്ക്ഷൻ തീവണ്ടിനിലയത്തിൽനിന്ന് തുടങ്ങി കണ്ണൂരിൽ അവസാനിക്കുന്ന ഒരു തീവണ്ടിയാണ് എറണകുളം - കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ്. ഈ തീവണ്ടിക്ക് ആകെ 13 സ്റ്റോപ്പുകളാണ് ഉള്ളത്.

എറണാകുളം - കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ്
പൊതുവിവരങ്ങൾ
തരംExpress
നിലവിൽ നിയന്ത്രിക്കുന്നത്Southern Railway zone
യാത്രയുടെ വിവരങ്ങൾ
യാത്ര ആരംഭിക്കുന്ന സ്റ്റേഷൻErnakulam Junction (ERS)
നിർത്തുന്ന സ്റ്റേഷനുകളുടെ എണ്ണം22
യാത്ര അവസാനിക്കുന്ന സ്റ്റേഷൻKannur (CAN)
സഞ്ചരിക്കുന്ന ദൂരം282 km (175 mi)
സർവ്വീസ് നടത്തുന്ന രീതിBi-weekly [i]
ട്രെയിൻ നമ്പർ16313/16314
സൗകര്യങ്ങൾ
ലഭ്യമായ ക്ലാസ്സുകൾAC Chair Car, Second Sitting, General Unreserved
സീറ്റ് ക്രമീകരിക്കുന്നതിനുള്ള സൗകര്യംNo
ഉറങ്ങാനുള്ള സൗകര്യംYes
ഭക്ഷണ സൗകര്യംOn-board Catering
E-Catering
സ്ഥല നിരീക്ഷണ സൗകര്യംICF Coaches
വിനോദ പരിപാടികൾക്കുള്ള സൗകര്യംNo
യാത്രാസാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യംNo
സാങ്കേതികം
റോളിംഗ് സ്റ്റോക്ക്2
ട്രാക്ക് ഗ്വേജ്1,676 mm (5 ft 6 in)
വേഗത45 km/h (28 mph), including halts

സ്റ്റോപ്പുകൾ തിരുത്തുക

  • എറണാകുളം ജങ്ക്ഷൻ
  • എറണാകുളം ടൌൺ (കണ്ണൂരിൽ നിന്ന് വരുമ്പോൾ മാത്രം)
  • ആലുവ
  • ചാലക്കുടി
  • തൃശ്ശൂർ
  • ഷോർണൂർ ജങ്ക്ഷൻ
  • കുറ്റിപ്പുറം
  • തിരൂർ
  • പരപ്പനങ്ങാടി
  • കോഴിക്കോട്
  • വടകര
  • തലശ്ശേരി
  • കണ്ണൂർ

കുറിപ്പുകൾ തിരുത്തുക

  1. Runs two days in a week for every direction.