എയ്ഞ്ചലിക്ക സിങ്കിൾട്ടൺ വാൻ ബ്യൂറൻ
സാറാ എയ്ഞ്ചലിക്ക സിങ്കിൾട്ടൺ വാൻ ബ്യൂറൺ (ജീവിതകാലം; ഫെബ്രുവരി 13, 1818 – ഡിസംബർ 29, 1877), എട്ടാമത്തെ അമേരിക്കൻ പ്രസിഡൻറായിരുന്ന മാർട്ടിൻ വാൻ ബ്യൂറൻറെ മരുമകളായിരുന്നു. അവർ വിവാഹം കഴിച്ചിരുന്നത് പ്രസിഡൻറിനെ പുത്രനായ അബ്രഹാം വാൻ ബ്യൂറനെയായിരുന്നു. പ്രസിഡൻറിൻറെ ഭാര്യയായിരുന്ന ഹന്നാ വാൻ ബ്യൂറൻ 17 വർഷങ്ങൾക്കു മുമ്പു മരണമടയുകയും പിന്നീട് വിഭാര്യനായി ജീവിക്കുകയും ചെയ്തതിനാൽ പ്രഥമവനിതയുടെ പദവി എയ്ഞ്ചലിക്കായുടെ ചുമതലയിലായിത്തീർന്നു. ഒരു പ്രസിഡൻറിനെ വിവാഹം കഴിക്കാതെ തന്നെ പ്രഥമവനിതയുടെ പദവിയിലെത്തുകയും ആ പദവിയിലിരുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയുമായിരുന്നു എയ്ഞ്ചലിക്ക.[1]
എയ്ഞ്ചലിക്ക വാൻ ബ്യൂറൻ | |
---|---|
First Lady of the United States Acting | |
In role November 27, 1838 – March 4, 1841 | |
രാഷ്ട്രപതി | Martin Van Buren |
മുൻഗാമി | Sarah Jackson (Acting) |
പിൻഗാമി | Anna Harrison Jane Harrison (Acting) |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Wedgefield, South Carolina, U.S. | ഫെബ്രുവരി 13, 1818
മരണം | ഡിസംബർ 29, 1877 New York City, New York, U.S. | (പ്രായം 59)
പങ്കാളി | Abraham Van Buren (1838–1873) |
ഒപ്പ് | |
അവലംബം
തിരുത്തുക- ↑ Sibley, Katherine A. S. (2016-03-02). A Companion to First Ladies (in ഇംഗ്ലീഷ്). John Wiley & Sons. ISBN 9781118732243.