എമിലി ഡെസ്ച്ചാനൽ

അമേരിക്കന്‍ ചലചിത്ര നടന്‍

എമിലി എറിൻ ഡെസ്ച്ചാനൽ (ജനനം: ഒക്ടോബർ 11, 1976)[1] ഒരു അമേരിക്കൻ അഭിനേത്രിയും സംവിധായികയും നിർമ്മാതാവുമാണ്. ബോൺ എന്ന ഫോക്സ് പരമ്പരയിലെ ഡോ. ടെംപെറൻസ് ബ്രെണ്ണൻ എന്ന കഥാപാത്രത്തിന്റെ പേരിൽ അവർ കൂടുതൽ പ്രശസ്തയാണ്.

എമിലി ഡെസ്ച്ചാനൽ
Deschanel at the 2012 San Diego Comic-Con International
ജനനം
Emily Erin Deschanel

(1976-10-11) ഒക്ടോബർ 11, 1976  (48 വയസ്സ്)
Los Angeles, California, U.S.
കലാലയം
തൊഴിൽ
  • Actress
  • Producer
സജീവ കാലം1994–present
ജീവിതപങ്കാളി(കൾ)
(m. 2010)
കുട്ടികൾ2
മാതാപിതാക്ക(ൾ)
ബന്ധുക്കൾZooey Deschanel (sister)

ജീവിതരേഖ

തിരുത്തുക

ഡെസ്ച്ചാനൽ കാലിഫോർണിയയിലെ[2] ലോസ് ആഞ്ചലസിൽ ഛായാഗ്രാഹകനും സംവിധായകനുമായ കാലെബ് ഡെസ്ച്ചാനലിന്റേയും അഭിനേത്രിയായ മേരി ജോ ഡെസ്ച്ചാനലിന്റേയും (മുൻപ്, വെയിർ) പുത്രിയായി ജനിച്ചു.

അഭിനയരംഗം

തിരുത്തുക
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1994 ഇറ്റ് കുഡ് ഹാപ്പൻ ടു യൂ Animal rights activist
2000 ഇറ്റ്സ് ഷെയിം എബൌട്ട് റേയ് Maggie Short film
2003 ഈസി Laura Harris
2003 കോൾഡ് മൌണ്ടൻ Mrs. Morgan
2004 ദ അലാമോ Rosanna Travis
2004 സ്പൈഡർ-മാൻ 2 Receptionist
2004 ഓൾഡ് ട്രിക്സ് Woman Short film
2005 ബൂഗിമാൻ Kate Houghton
2005 മ്യൂട്ട് Claire Short film
2005 ദാറ്റ് നൈറ്റ് Annie Short film
2006 ഗ്ലോറി റോഡ് Mary Haskins
2007 ദ ഡയഗ്നോസിസ് Maggie Short film
2009 മൈ സിസ്റ്റേർസ് കീപ്പർ Dr. Farquad
2011 ദ പെർഫക്റ്റ് ഫാമിലി Shannon Cleary[3]
2014 യൂണിറ്റി Narrator Documentary

ടെലിവിഷൻ

തിരുത്തുക
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2001 ദ ഹാർട്ട് ഡിപ്പാർട്ട്മെൻറ് Maude Allyn ടെലിവിഷൻ സിനിമ
2002 റോസ് റെഡ് Pam Asbury 3 episodes
2002 ലാ ആൻറ് ഓർഡർ: സ്പെഷ്യൽ വിക്ടിംസ് യൂണിറ്റ് Cassie Germaine Episode: "Surveillance"
2002 പ്രൊവിഡൻസ് Annie Franks 2 episodes
2003 Dan Show, TheThe Dan Show Sam ടെലിവിഷൻ സിനിമ
2004 Crossing Jordan Michelle Episode: "All the News Fit to Print"
2005–17 Bones Temperance Brennan 246 episodes
2009 ടിറ്റ് ഫോർ ടാറ്റ് എമിലി Episode: "The Booby Scare"
2010 ദ ക്ലിവ്‍ലാൻറ് ഷോ Julia Roberts (voice) Episode: "Cleveland Live!"
2011 ദ ക്ലിവ്‍ലാൻറ് ഷോ Herself (voice) Episode: "Hot Cocoa Bang Bang"
2012 അമേരിക്കൻ ഡാഡ്! Herself (voice) Episode: "Less Money, Mo' Problems"
2014 ഡ്രങ്ക് ഹിസ്റ്ററി Babe Didrikson Zaharias Episode: "Sports Heroes"
2015 സ്ലീപ്പി ഹോളോ Temperance Brennan Episode: "Dead Men Tell No Tales"
2016 ബൊജാക്ക് ഹോർസ്മാൻ Temperance Brennan Episode: "Love And/Or Marriage"
  1. "Monitor". Entertainment Weekly (1176/1177): 34. Oct 14–21, 2011.
  2. "Emily Deschanel". TVGuide.com. Archived from the original on February 14, 2015. Retrieved January 25, 2017.
  3. "Emily Deschanel to Star in Perfect Family". PasteMagazine.com. May 7, 2010. Archived from the original on 2019-12-21. Retrieved August 15, 2011.
"https://ml.wikipedia.org/w/index.php?title=എമിലി_ഡെസ്ച്ചാനൽ&oldid=3918617" എന്ന താളിൽനിന്ന് ശേഖരിച്ചത്