എമിലിയോ ലുസ്സു
Warning: Page using Template:Infobox officeholder with unknown parameter "costituency" (this message is shown only in preview).
Emilio Lussu | |
---|---|
Senator of Italian Parliament | |
ഓഫീസിൽ 19 April 1948 – 19 May 1968 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | December 4, 1890 Armungia, Cagliari, Italy |
മരണം | March 5, 1975 Rome, Italy | (aged 84)
രാഷ്ട്രീയ കക്ഷി | Sardinian Action Party (1921–1960s) |
മറ്റ് രാഷ്ട്രീയ അംഗത്വം | Justice and Freedom (1929–1943) Action Party (1943–1947) Italian Socialist Party (1947–1964) Italian Socialist Party of Proletarian Unity (1964–1972) |
പങ്കാളി | Joyce Lussu (1939–1975; his death) |
വസതിs | Cagliari, Sardinia (1910s–1960s) Rome, Lazio (1960s–1972) |
ജോലി | Politician, writer, soldier |
എമിലിയോ ലുസ്സു (ജീവിതകാലം : ഡിസംബർ 4, 1890 – മാർച്ച് 5, 1975) ഒരു ഇറ്റാലിയൻ സൈനികനും രാഷ്ട്രീയക്കാരനും എഴുത്തുകാരനുമാണ്.
എമിലിയോ ലൂസ്സു കാഗ്ലിയാരി (സാർഡീനിയ) പ്രോവിൻസിലെ അർമുൻഗ്വയിലാണ് ജനിച്ചത്. 1914 ൽ നിയമത്തിൽ ബിരുദമെടുത്തു. ഒരു കവയിത്രിയും മാർഷെ പ്രഭുകുടുബത്തിലെ അംഗവുമായിരുന്ന ജോയിസെ സാൽവറ്റോറിയെയാണ് അദ്ദേഹം വിവാഹം കഴിച്ചിരുന്നത്.
ഗ്രന്ഥങ്ങൾ
തിരുത്തുക- La catena (1929)
- Marcia su Roma e dintorni (The March on Rome and Thereabouts, 1932)
- Teoria dell'insurrezione ("Theory of Insurrection", 1936)
- Per l'Italia dall'esilio (Road to exile: the story of a Sardinian patriot, 1938) (Review in Time Magazine Archived 2008-01-13 at the Wayback Machine.)
- Un anno sull'altipiano ("A Year on the High Plateau", Sassari Infantry Brigade, 1938, ISBN 978-1-85375-360-2)
- Diplomazia clandestina Archived 2014-02-22 at the Wayback Machine." (1955)
- La clericalizzazione dello Stato e l'arcivescovo di Cagliari (1958)
- Il cinghiale del diavolo e altri scritti sulla Sardegna (1976)
അവാർഡുകളും ബഹുമതികളും
തിരുത്തുക- Silver Medal for Valor (Col del rosso, January 28th 1918)
- Silver Medal for Valor (Campo d'argine, June 16th 1918)
- Bronze Medal for Valor (Altipiano di Asiago, July 1916)
- Bronze Medal for Valor (November 1916)
- War Merit Cross
- Commemorative Medal for the Italo-Austrian War 1915–1918
- Commemorative Medal of the Unity of Italy
- Order of Vittorio Veneto
- Medaglia commemorativa italiana della vittoria ==