എമറാൾഡ് ദ്വീപ് (വടക്കുപടിഞ്ഞാറൻ മേഖല)

കനേഡിയൻ ആർട്ടിക് ദ്വീപസമൂഹത്തിലെ ദ്വീപുകളിലൊന്നാണ് എമറാൾഡ് ദ്വീപ് ( Emerald Isle). ക്വീൻ എലിസബെത്ത് ദ്വീപുകളിൽപ്പെട്ട പാരി ദ്വീപുകളാണിവ. കാനഡയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽപ്പെട്ട ദ്വീപാണിത്. ഈ ദ്വീപിനു 549 ചതുരശ്ര കിലോമീറ്റർ (212 ചതുരശ്ര മൈൽ) വിസ്തൃതിയുണ്ട്. 36 കിലോമീറ്റർ (22 മൈൽ) നീളവും 22 കിലോമീറ്റർ (14 മൈൽ) വീതിയുമാണ് ഈ ദ്വീപിനുള്ളത്.[1][2]

എമറാൾഡ് ദ്വീപ്
Emerald Isle, Northwest Territories.
Geography
LocationNorthern Canada
Coordinates76°48′N 114°07′W / 76.800°N 114.117°W / 76.800; -114.117 (Emerald Isle)
ArchipelagoQueen Elizabeth Islands
Canadian Arctic Archipelago
Area549 കി.m2 (212 ച മൈ)
Length36 km (22.4 mi)
Width22 km (13.7 mi)
Administration
Canada
TerritoryNorthwest Territories
Demographics
PopulationUninhabited
  1. "The Atlas of Canada - Sea Islands". Natural Resources Canada. Archived from the original on 2010-07-02. Retrieved 2011-05-05.
  2. A. Gunn and J. Dragon (2002). Peary Caribou and Muskox Abundance and distribution on the Western Queen Elizabeth Islands, Northwest Territories and Nunavut June-July 1997. File Report No. 130. Yellowknife, Canada: Dept. of Resources, Government of the Northwest Territories.