എബിസി ബാങ്ക് (ഉഗാണ്ട), എന്നതിന്റെ മുഴുവൻ പേര് എബിസി കാപ്പിറ്റൽ ബാങ്ക് ഉഗാണ്ട ലിമിറ്റഡ് എന്നാണ്. ഉഗാണ്ടയിലെ ബാങ്ക് ഓഫ് ഉഗാണ്ട യുടെ ലൈസൻസോടെ പ്രവർത്തിക്കുന്ന ഒരു വാണിജ്യ ബാങ്കാണ്. [2]

എബിസി ബാങ്ക് (ഉഗാണ്ട)
സ്വകാര്യം
വ്യവസായംസാമ്പത്തിക സേവനങ്ങൾ
സ്ഥാപിതം1993
ആസ്ഥാനംകൊളിൻ ഹൗസ്
4 Pilkington Road
കമ്പാല, ഉഗാണ്ട
പ്രധാന വ്യക്തി
ജെയിംസ് വിൽസൺ മുവങ്ങJames Wilson Muwanga
ചെയർമാൻ
Pooran Chand Kukreja
ചീഫ് എക്സിക്യുട്ടീവ് ഓഫീസർ[1]
ഉത്പന്നങ്ങൾകടങ്ങൾ, സംഭരണം, ചെക്കുകൾ, നിക്ഷേപങ്ങൾ
വരുമാനംAftertax: UGX:9968 ലക്ഷം (2015)
മൊത്ത ആസ്തികൾUGX:49.6ഖർവം( billion) (2015)
ജീവനക്കാരുടെ എണ്ണം
44 (2012)
വെബ്സൈറ്റ്Homepage

വിഹഗ വീക്ഷണം തിരുത്തുക

ബാങ്ക് വലിയ കോർപ്പറേഷനുകൾക്ക് ബാങ്കിങ് സേവനങ്ങൾ കൊടുക്കുന്നു, ചെറിയ-മദ്ധ്യ വ്യവസായങ്ങൾ (SME), അതേപോലെ വ്യക്തികൾക്കും.2015 ഡിസംബറിൽ ബാങ്കിന്റെ ആകെ ആസ്തി ഏകദേശം  UGX:49.6 ഖർവി (billion), ഓഹരിഉടമകളുടെ കൈയിലുള്ള ഓഹരുകൾ ഏകദേശം UGX:28.61 ഖർവി (billion)യുമാണ്.[3]

കുറിപ്പുകൾ തിരുത്തുക

  1. ABCBU (31 December 2015). "Members of Board of Directors". Kampala: ABC Capital Bank Uganda (ABCBU). Archived from the original on 2017-08-11. Retrieved 26 April 2014. {{cite web}}: Cite has empty unknown parameter: |8= (help)
  2. BOU (March 2016). "List of Licensed Commercial Banks As At March 2016" (PDF). Kampala: Bank of Uganda (BOU). Archived from the original (PDF) on 2016-10-12. Retrieved 26 July 2016.
  3. ABCBU (31 December 2015). "Audited Financial Report for Year Ending 31 December 2015". Kampala: ABC Bank Uganda (ABCBU). Archived from the original on 2016-08-16. Retrieved 26 July 2016.
"https://ml.wikipedia.org/w/index.php?title=എബിസി_ബാങ്ക്_(ഉഗാണ്ട)&oldid=3822532" എന്ന താളിൽനിന്ന് ശേഖരിച്ചത്