എഫി ഇറെലെ
ഒരു നൈജീരിയൻ നടിയും മോഡലുമാണ് എഫിലോമോ മിഷേൽ ഇറെലെ (ജനനം: 4 സെപ്റ്റംബർ 1990 [1][2]) എഫി ഇറെലെ എന്ന പേരിൽ അവർ പ്രശസ്തയാണ്.[3]
എഫി ഇറെലെ | |
---|---|
ജനനം | എഫിലോമോ മിഷേൽ ഇറെലെ 4 സെപ്റ്റംബർ 1990 |
ദേശീയത | നൈജീരിയൻ |
തൊഴിൽ |
|
വെബ്സൈറ്റ് | www |
ആദ്യകാല ജീവിതവും കരിയറും
തിരുത്തുകഎഫെ ഐറെലെ എഡോ സ്റ്റേറ്റ് സ്വദേശിയാണ്. പക്ഷേ അവർ ലാഗോസ് സ്റ്റേറ്റിലാണ് ജനിച്ചുവളർന്നത്. അവർക്ക് മൂന്ന് സഹോദരങ്ങളുണ്ട്. എഫി ഇറെലെ ലാഗോസിലെ കൊറോണ പ്രൈമറി സ്കൂളിൽ ചേരുകയും യാബയിലെ ക്വീൻസ് കോളേജിൽ സെക്കൻഡറി വിദ്യാഭ്യാസം നേടുകയും ചെയ്തു. [4]
ഐറെലെ ബോവൻ സർവകലാശാലയിൽ നിന്ന് സോഷ്യോളജിയിൽ ബിഎസ്‌സി ബിരുദം നേടി. യു.കെ.യിലെ ചെസ്റ്റർ സർവകലാശാലയിൽ നിന്ന് ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം നേടി.[5]
കലാകാരന്മാർക്ക് വേണ്ടി മോഡലിങ്ങിൽ ഏർപ്പെടുകയും 2012 ൽ ബർണ ബോയ്സ് ലൈക്ക് ടു പാർട്ടി വീഡിയോയിൽ അഭിനയിക്കുകയും ചെയ്തു. അഡെകുനെ ഗോൾഡിന്റെ സാഡ് വീഡിയോയിലും അവർ അഭിനയിച്ചു. [6] റിയൽ സൈഡ് ചിക്സ്, റോംഗ് കിൻഡ് ഓഫ് വാർ, ഐറിസ് ഐർ, സഹ്‌റ, [7]സ്കാൻഡൽസ് [8][9] ഉൾപ്പെടെ ഒന്നിലധികം നോളിവുഡ് സിനിമകളിലും പരമ്പരകളിലും അവർ അഭിനയിച്ചിട്ടുണ്ട്.
മാസങ്ങളോളം എച്ച്ആർ മാനേജരായി ജോലി ചെയ്തതിന് ശേഷം അഭിനയിക്കാൻ എഫി ഇറെലെ തീരുമാനിച്ചു. 2016 ഇറോക്കോ ടിവി പരമ്പരയായ അസോ എബിയിലാണ് അവർ ആദ്യമായി അഭിനയിച്ചത്. [10]
ജീവകാരുണ്യവും അവാർഡുകളും
തിരുത്തുകഓട്ടിസം ബാധിച്ച കുട്ടികൾക്കായി എഫി 2018 ൽ എഫി ഇറെലെ ഓട്ടിസം ഫൗണ്ടേഷൻ ആരംഭിച്ചു. [11]
Year | Award | Category | Result | Ref |
---|---|---|---|---|
2018 | സിറ്റി പീപ്പിൾ എന്റർടൈൻമെന്റ് അവാർഡ്സ് | Best Upcoming Actress of the Year (English) | വിജയിച്ചു | [12] |
Best New Actress of the Year (English) | വിജയിച്ചു |
അവലംബം
തിരുത്തുക- ↑ "Efe Irele Biography". MyBioHub. Archived from the original on 2018-10-29. Retrieved 2018-10-29.
- ↑ "Login • Instagram".
{{cite web}}
: Cite uses generic title (help) - ↑ "She's a Rising Star! See Efe Irele's Promo Shots by Kelechi Amadi-Obi". BellaNaija. September 4, 2015. Archived from the original on October 29, 2018. Retrieved October 29, 2018.
- ↑ dnbstories (2020-11-19). "Full biography of Nollywood actress Efe Irele and other facts about her". DNB Stories Africa (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-04-29.
- ↑ "'WINNING 2 MAJOR AWARDS IN ONE NIGHT IS A BIG DEAL FOR ME' – FAST RISING ACTRESS EFE IRELE TELLS CITY PEOPLE". CityPeople. September 20, 2018. Archived from the original on October 29, 2018. Retrieved October 29, 2018.
- ↑ "I Am Not Going To Expose My Body For Attention -Efe Irele". Nigeriafilms. Archived from the original on 2018-10-29. Retrieved 2018-10-29.
- ↑ "Zahra". NollywoodReinvented. 3 August 2017. Archived from the original on 2018-10-29. Retrieved 2018-10-29.
- ↑ "Ghana meets Nigeria! Ramsey Nouah, Sophie Alakija to star in New TV Series "Scandals"". BellaNaija. July 11, 2017. Archived from the original on October 29, 2018. Retrieved October 29, 2018.
- ↑ "I've a jealous lover — Efe Irele, Actress". Vanguard. October 20, 2018. Archived from the original on October 29, 2018. Retrieved October 29, 2018.
- ↑ dnbstories (2020-11-19). "Full biography of Nollywood actress Efe Irele and other facts about her". DNB Stories Africa (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-04-29.
- ↑ "Efe Irele foundation fetes autistic kids". Guardian. Archived from the original on 2018-10-29. Retrieved 2018-01-04.
- ↑ "NOMINEES FOR 2018 CITY PEOPLE MOVIE AWARDS [FULL LIST]". CityPeople. Archived from the original on 2018-09-15. Retrieved 2018-09-08.