എപ്പിലോബിയം ഹിർസുതം

ഒനഗ്രേഷ്യ ഫാമിലിയിൽ പെട്ട പൂക്കുന്ന സസ്യങ്ങളുടെ സ്പീഷിസുകൾ

ഒനാഗ്രേസി കുടുംബത്തിലെ എപ്പിലോബിയം എന്ന വില്ലോഹെർബ് ജനുസ്സിൽപ്പെട്ട ഒരു പൂച്ചെടിയാണ് എപ്പിലോബിയം ഹിർസുതം.(great willowherb, great hairy willowherb or hairy willowherb)[2] പ്രാദേശിക പേരുകളിൽ കോഡ്‌ലിൻസ് ആൻഡ് ക്രീം, ആപ്പിൾ-പൈ, ചെറി-പൈ എന്നിവ ഉൾപ്പെടുന്നു.

എപ്പിലോബിയം ഹിർസുതം
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: മിർട്ടേൽസ്
Family: Onagraceae
Genus: Epilobium
Species:
E. hirsutum
Binomial name
Epilobium hirsutum
Synonyms[1]
  • Chamaenerion grandiflorum (Weber) Moench
  • Chamaenerion hirsutum (L.) Scop.
  • Epilobium amplexicaule Lam.
  • Epilobium aquaticum Thuill.
  • Epilobium dubium Borbás
  • Epilobium foliosum Hochst.
  • Epilobium grandiflorum Weber
  • Epilobium himalense Royle
  • Epilobium incanum Pers.
  • Epilobium mirei Quézel
  • Epilobium nassirelinulci Stapf
  • Epilobium ramosum Huds.
  • Epilobium serratum Jacquem. ex C.B.Clarke
  • Epilobium tomentosum Vent.
  • Epilobium velutinum Nevski nom. illeg.
  • Epilobium villosum Thunb.
Close-up of the flowers

2 മീറ്റർ വരെ ഉയരത്തിൽ വളരുന്ന വാർഷിക ചെടിയാണിത്. കരുത്തുറ്റ കാണ്ഡം പൂർണ്ണമായും മൃദുവായ രോമാവൃതമാണ്. [3]:160[4] രോമാവൃതമായ ഇലകൾക്ക് 2–12 സെന്റിമീറ്റർ നീളവും 0.5–3.5 സെന്റിമീറ്റർ വീതിയുമുണ്ട്. അവ നീളമുള്ളതും നേർത്തതുമാണ്. വലിയ പൂക്കൾക്ക് നാല് ദളങ്ങൾ കാണപ്പെടുന്നു. പർപ്പിൾ-പിങ്ക് നിറമുള്ള പൂക്കൾക്ക് സാധാരണയായി 10-16 മില്ലീമീറ്റർ നീളവും കാണപ്പെടുന്നു.[5]:357 വിദളങ്ങൾക്ക് പച്ചനിറമാണ്.

 
Epilobium hirsutum seed heads

ഉത്തരാഫ്രിക്ക, യൂറോപ്പിന്റെ ഭൂരിഭാഗവും തെക്കൻ സ്വീഡൻ വരെ, [6] ഏഷ്യയുടെ ചില ഭാഗങ്ങൾ ഇവയുടെ തദ്ദേശീയശ്രേണിയിൽ ഉൾപ്പെടുന്നു. സ്കാൻഡിനേവിയ, വടക്ക്-പടിഞ്ഞാറൻ സ്കോട്ട്ലൻഡ് എന്നിവിടങ്ങളിൽ ഇത് കാണപ്പെടുന്നില്ല. ഇത് വടക്കേ അമേരിക്കയിലും [2]ഓസ്‌ട്രേലിയയിലും പരിചയപ്പെടുത്തിയിരുന്നു. സമുദ്രനിരപ്പിൽ നിന്ന് 2,500 മീറ്റർ വരെ ഇടതൂർന്ന മരങ്ങൾ നനഞ്ഞ ആവാസ വ്യവസ്ഥകളിൽ വളരുന്നു. ചതുപ്പുനിലം, കുഴികൾ, നദികളുടെയും അരുവികളുടെയും തീരങ്ങൾ എന്നിവയാണ് സാധാരണ ആവാസ വ്യവസ്ഥകൾ. ജൂൺ മുതൽ സെപ്റ്റംബർ വരെ ഇത് പൂവിടുന്നു, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കൂടുതൽ പൂക്കൾ കാണപ്പെടുന്നു. പുഷ്പങ്ങളിൽ പലതരം പ്രാണികൾ സന്ദർശിക്കാറുള്ളതിനാൽ പോളിനേഷൻ സിൻഡ്രോം സ്വഭാവ സവിശേഷതയായി കാണുന്നു. [7] എലിഫന്റ് ഹോക്ക്മോത്ത്, ഡെയ്‌ലെഫില എൽപെനർ എന്നിവ ഉൾപ്പെടെ നിരവധി പ്രാണികൾ ഈ സസ്യത്തിന്റെ ഇലകൾ ഭക്ഷണം ആയി ഉപയോഗിക്കുന്നു.

  1. "The Plant List: A Working List of All Plant Species". Archived from the original on 2019-04-06. Retrieved 20 November 2014.
  2. 2.0 2.1 "Non-native Freshwater Plants: Hairy Willow-Herb". Washington State Department of Ecology. 2006. Archived from the original on 21 September 2016. Retrieved 6 September 2016.
  3. Blamey, M.; Fitter, R.; Fitter, A (2003). Wild flowers of Britain and Ireland: The Complete Guide to the British and Irish Flora. London: A & C Black. ISBN 978-1408179505.
  4. Martin, W. Keble 1965. The New Concise British Flora in Colour; with nomenclature edited and revised by Douglas H. Kent and foreword by The Duke of Edinburgh. London: Book Club Associates by arrangement with Ebury Press/ Michael Joseph (1982)
  5. Stace, C. A. (2010). New Flora of the British Isles (Third ed.). Cambridge, U.K.: Cambridge University Press. ISBN 9780521707725.
  6. "Rosendunört, Epilobium hirsutum" (in Swedish). Naturhistoriska riksmuseet. 1997. Retrieved 6 September 2016.{{cite web}}: CS1 maint: unrecognized language (link)
  7. Van Der Kooi, C. J.; Pen, I.; Staal, M.; Stavenga, D. G.; Elzenga, J. T. M. (2015). "Competition for pollinators and intra-communal spectral dissimilarity of flowers". Plant Biology. 18 (1): 56–62. doi:10.1111/plb.12328. PMID 25754608.
  • Blamey, Marjorie & Grey-Wilson, Christopher (2003) Cassell's Wild Flowers of Britain and Northern Europe, Cassell, London.
  • Press, J. R.; Sutton, D. A. & Tebbs, B. M. (1981) Field Guide to the Wild Flowers of Britain, Readers Digest, London.
  • Tutin, T. G. et al. (1968) Flora Europaea, Volume 2. Cambridge University Press. ISBN 0-521-06662-X
"https://ml.wikipedia.org/w/index.php?title=എപ്പിലോബിയം_ഹിർസുതം&oldid=3986791" എന്ന താളിൽനിന്ന് ശേഖരിച്ചത്