എന്റെ പുഴ
കേരളത്തിലെ പുഴകളെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിപ്പിച്ച പ്രത്യേക പരിപാടിയാണ് എന്റെ പുഴ [1] . എഴുത്തുകാരായ എം ടി വാസുദേവൻ നായർ, ഒ എൻ വി, ബാലചന്ദ്രൻ ചുള്ളിക്കാട്, സുഗതകുമാരി, ഗായകരായ കെ എസ് ചിത്ര, ശ്രീവത്സൻ ജെ മേനോൻ [2] തുടങ്ങിയ പ്രമുഖർ എന്റെ പുഴയ്‍ക്കൊപ്പം അണിചേരുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസിൽ 2015 ഡിസംബർ 1 മുതൽ രാത്രി 7.30-നാണ് എന്റെ പുഴ സംപ്രേഷണം ചെയ്തിരുന്നത്.
അവലംബം
തിരുത്തുക- ↑ www.asianetnews.tv (26 November 2015). "എന്റെ പുഴ". Archived from the original on 2015-11-29. Retrieved 2015-11-26.
- ↑ www.asianetnews.tv (26 November 2015). "എന്റെ പുഴ തീം സോങ് റെക്കോർഡിങ്".[പ്രവർത്തിക്കാത്ത കണ്ണി]