ത്യാഗരാജസ്വാമികൾ ശങ്കരാഭരണരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് എദുട നിലിചിതേ. [1]

വരികൾ തിരുത്തുക

പല്ലവി തിരുത്തുക

എദുട നിലിചിതേ നീദു
സൊമ്മുലേമി പോവുരാ

അനുപല്ലവി തിരുത്തുക

നുദുടി വ്രാത കാനി മട്ടു മീരനു
നാ തരമു തെലിസി മോസ പോദുനാ

ചരണങ്ങൾ തിരുത്തുക

സരാസരിഗ ജൂതുരാ നാദു
യവസരാല തെലിയുമു വരാലഡുഗ
ജാലരാ സകല ദേവ രായ മനവി
വിനരാഘ ഹര സുന്ദരാകാര നാ

വിദേഹജാ രമണ ദേവ ബ്രോവഗ
നിദേ സമയമന്യ ദേവതല
വേഡദേ മനസു തെലിയദേമി രാഘവ
ഇദേടി ശൗര്യമു പദേ പദേ നാ

തരാന ദൊരകനി പരാകു നാ
യെഡനു രാമ ജേസിതേ സുരാസുരുലു
മെത്തുരായിപുഡുയീ ഹരാമി തന
മേലരാ ഭക്ത ത്യാഗരാജ നുത നാ

അർത്ഥം തിരുത്തുക

എന്റെ മുന്നിൽ വന്നു നിന്നാൽ അങ്ങയുടെ ഏന്തുസ്വത്താണ് നഷ്ടപ്പെടുക?

അവലംബം തിരുത്തുക

  1. ., . "eduTa nilachitE-SankarAbharaNam-Adi". https://raagabox.com. Raagabox.com. Retrieved 4 ഡിസംബർ 2020. {{cite web}}: |last1= has numeric name (help); External link in |website= (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=എദുട_നിലിചിതേ&oldid=3484777" എന്ന താളിൽനിന്ന് ശേഖരിച്ചത്