എതെൽ ടർണർ
എതെൽ ടർണർ (ജീവിതകാലം : 25 ജനുവരി 1873 – 8 ഏപ്രിൽ 1958) ഒരു ഇംഗ്ലണ്ടിൽ ജനിച്ച ആസ്ട്രേലിയൻ നോവലിസ്റ്റും കുട്ടികളുടെ കഥാകാരിയുമായിരുന്നു.
ലിംഗം | സ്ത്രീ ![]() |
---|---|
പൗരത്വം | യുണൈറ്റഡ് കിങ്ഡം, യുണൈറ്റഡ് കിങ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടൻ ആൻഡ് ഐർലൻഡ് ![]() |
ഒന്നാം പേര് | Ethel, മേരി, Ethel ![]() |
കുടുംബനാമം | Turner ![]() |
ജനിച്ച തീയതി | 24 ജനുവരി 1872, 24 ജനുവരി 1870 ![]() |
ജന്മസ്ഥലം | Doncaster ![]() |
മരിച്ച തീയതി | 8 ഏപ്രിൽ 1958, 1958 ![]() |
മരിച്ച സ്ഥലം | സിഡ്‍നി ![]() |
കൂടപ്പിറപ്പ് | Lilian Turner ![]() |
ജീവിതപങ്കാളി | Herbert Curlewis ![]() |
മക്കൾ | Jean Curlewis, Adrian Curlewis ![]() |
സംസാരിക്കാനോ എഴുതാനോ അറിയാവുന്ന ഭാഷകൾ | ഇംഗ്ലീഷ് ![]() |
എഴുത്തിന്റെ ഭാഷ | ഇംഗ്ലീഷ് ![]() |
തൊഴിൽ | സാഹിത്യകാരൻ, കവി, എഴുത്തുകാരൻ, ബാലസാഹിത്യ രചയിതാവ് ![]() |
പഠിച്ച വിദ്യാഭ്യാസസ്ഥാപനങ്ങൾ | Sydney Girls High School ![]() |
മതം | പ്രൊട്ടസ്റ്റന്റ് സഭകൾ ![]() |
ആര്‍ക്കേവ് ചെയ്തത് | National Library of Australia ![]() |
എതെൽ മേരി ബർവെൽ എന്ന പേരിൽ ഇംഗ്ലണ്ടിലെ ഡോൺകാസ്റ്ററിൽ 1873 ജനുവരി 25 നാണ് എതെൽ ജനിച്ചത്. അവർക്ക് രണ്ടു വയസുമാത്ര പ്രായമുണ്ടായിരുന്നപ്പോൾ മാതാവ് സാറ ജെയിൻ ബർവെലിനെയും രണ്ടു പെൺകുട്ടികളെയും (എതെൽ, ലിലിയൻ) തനിച്ചാക്കി പിതാവ് മരണപ്പെടുകയും ചെയ്തു. ഒരു വർഷത്തിനും ശേഷം സാറ ജെയിൻ, തന്നേക്കാൾ 20 വയസ് കൂടുതലുള്ളതും 6 കുട്ടികളുടെ പിതാവുമായിരുന്ന ഹെൻട്രി ടർണറെ വിവാഹം കഴിച്ചു. സാറ ജെയിനും ഹെൻട്രിയ്ക്കും ചേർന്ന് റോസ് എന്ന പേരിൽ ഒരു മകൾ കൂടിയുണ്ട്. ഹെൻട്രി ടർണർ പെട്ടെന്നു പെട്ടെന്നു മരിക്കുകയും സാറാ ജെയിനും 9 കുട്ടികയും ജീവിക്കാൻ ബുദ്ധിമുട്ടുകയും ചെയ്തു. 1879 ൽ സാറ ജെയിൻ എതെൽ, ലിലിയൻ, റോസ് എന്നീ കുട്ടികളുമായി ആസ്ട്രേലിയയ്ക്കു പോകുകുയും രണ്ടു വർഷങ്ങൾക്കുള്ളിൽ ചാൾസ് കോപ്പ് എന്നയാളെ വിവാഹം കഴിക്കുകയും ചെയ്തു. അവർക്ക് രണ്ടുപേർക്കുമായി റെക്സ് എന്ന പേരിൽ ഒരു പുത്രനുണ്ട്. എതെൽ ടർണർ വിദ്യാഭ്യാസം ചെയ്തത് പഡ്ഡിങ്ടൺ പബ്ലിക് സ്കൂളിലും സിഡ്‍നി ഗേൾസ് ഹൈസ്കൂളിലുമായിരുന്നു.[1]
ഗ്രന്ഥങ്ങൾതിരുത്തുക
|
|
അവലംബംതിരുത്തുക
- ↑ "Distinguished Old Girls". The History of Sydney Girls High School. Sydney Girls High School. മൂലതാളിൽ നിന്നും 2008-06-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-05-25.