ഒരു ഡച്ച്-അമേരിക്കൻ സംഗീതജ്ഞനും ഗാനരചയിതാവും സംവിധായകനുമാണ് എഢീ വാൻ ഹാലൻ (ജനനം ജനുവരി 26, 1955). അമേരിക്കൻ ഹാർഡ് റോക്ക് സംഗീത സംഘം വാൻ ഹാലൻ -ന്റെ സഹസ്ഥാപകനായ എഡീ ഇവരുടെ പ്രധാന ഗിറ്റാറിസ്റ്റായിരുന്നു.ചില സമയങ്ങളിൽ അവരുടെ കീബോർഡിസ്റ്റായും ഇദ്ദേഹം മാറിയിട്ടുണ്ട്.ലോകത്തിലെ ഏറ്റവും മഹാനായ ഗിറ്റാറിസ്റ്റുകാരിൽ ഒരാളായി കണക്കാക്കപെടുന്ന എഢീ വാൻ ഹാലനെ 2011-ൽ റോളിംങ്ങ് സ്റ്റോൺ മാഗസിൻ അവരുടെ എക്കാലത്തെയും മഹാന്മാരായ 100 ഗിറ്റാറിസ്റ്റുകളിൽ എട്ടാമനായി തിരഞ്ഞെടുത്തിട്ടുണ്ട്.[1] 2012-ൽ എഢീ വാൻ ഹാലനെ ഗിറ്റാർ വേൾഡ് മാഗസിൻ എക്കാലത്തെയും മഹാന്മാരായ 100 ഗിറ്റാറിസ്റ്റുകളിൽ ഒന്നാമനായി തിരഞ്ഞെടുത്തിട്ടുണ്ട്.[2]

Eddie Van Halen
Van Halen onstage in 2007
Van Halen onstage in 2007
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംEdward Lodewijk van Halen
ജനനം (1955-01-26) ജനുവരി 26, 1955  (69 വയസ്സ്)
Nijmegen, Netherlands
ഉത്ഭവംPasadena, California, U.S.
വിഭാഗങ്ങൾ
തൊഴിൽ(കൾ)
  • Musician
  • songwriter
  • producer
  • arranger
  • guitarist
ഉപകരണ(ങ്ങൾ)Guitar
വർഷങ്ങളായി സജീവം1964–present
ലേബലുകൾWarner Bros., Interscope
വെബ്സൈറ്റ്van-halen.com
  1. "100 Greatest Guitarists". Rolling Stone.
  2. "Readers Poll Results: The 100 Greatest Guitarists of All Time". Guitar World. Retrieved 2014-07-15.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എഢീ_വാൻ_ഹാലൻ&oldid=3454290" എന്ന താളിൽനിന്ന് ശേഖരിച്ചത്