എടായിക്കൽ

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം

മലപ്പുറം ജില്ലയിലെ തൂതപ്പുഴയുടെ തീരത്തുള്ള ഒരു ഗ്രാമമാണ് എടായിക്കൽ. ആലിപ്പറമ്പ് പഞ്ചായത്തിലുൾപ്പെട്ട പ്രദേശമാണിത്. തൂത-ഒടമല്ല റോഡ് ഈ ഗ്രാമത്തെ സമീപപ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നു. പ്രവാസികളാണ് ഇവിടെ കുടുതലായുള്ളത്. എടായിക്കൽ ജുമാ മസ്‌ജിദ്‌, AMLP സ്ക്കൂൾ, MIM മദ്‌റസ എന്നിവ ഇവിടെ സ്ഥിതിചെയ്യുന്നു. ഇവിടെനിന്നും 10 കിലോമീറ്റർ സഞ്ചരിച്ചാൽ പെരിന്തൽമണ്ണയിൽ എത്താം. കൊട്ടപള്ള, കാരാട്ട്മല്ല, കൈനിപറമ്പ് എന്നീ സ്ഥലങ്ങൾ വളരെ മനോഹരമാണ്.

"https://ml.wikipedia.org/w/index.php?title=എടായിക്കൽ&oldid=3314477" എന്ന താളിൽനിന്ന് ശേഖരിച്ചത്