എടക്കളത്തൂർ

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് എടക്കളത്തൂർ. തോളൂർ ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്.

എടക്കളത്തൂർ
ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ
ജനസംഖ്യ
 (2001)
 • ആകെ7,510
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-
അടുത്തുള്ള നഗരംതൃശ്ശൂർ
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
"https://ml.wikipedia.org/w/index.php?title=എടക്കളത്തൂർ&oldid=3344890" എന്ന താളിൽനിന്ന് ശേഖരിച്ചത്