എച്ച്.ഐ.വി/എയ്ഡ്സ് രോഗനിർണയം
സീറം, ഉമിനീർ, അല്ലെങ്കിൽ മൂത്രം എന്നിവയിൽ അക്വയേർഡ് ഇമ്യൂണോ ഡെഫിഷ്യൻസി സിൻഡ്രോം (എയ്ഡ്സ്) ഉണ്ടാക്കുന്ന ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് (എച്ച്ഐവി) സാന്നിദ്ധ്യം കണ്ടെത്താൻ എച്ച്ഐവി പരിശോധനകൾ ഉപയോഗിക്കുന്നു. അത്തരം പരിശോധനകളിൽ ആന്റിബോഡികൾ, ആന്റിജനുകൾ അല്ലെങ്കിൽ ആർഎൻഎ എന്നിവയെ കണ്ടെത്താം.
Diagnosis of HIV/AIDS | |
---|---|
Medical diagnostics | |
Purpose | detect the presence of human immunodeficiency virus (HIV), |
അവലംബം
തിരുത്തുക- ↑ "Blacklist of English teachers suspected of having AIDS pursued." This image of Randall L. Tobias is used in a Korean news article suggesting that foreign English teachers residing in Korea are at risk for AIDS. Accessed 16 Feb., 2010.
പുറം കണ്ണികൾ
തിരുത്തുക- HIV Antibody Assays Archived 2010-07-11 at the Wayback Machine. - UCSF Medical Center
- Complete List of Donor Screening Assays for Infectious Agents and HIV Diagnostic Assays Archived 2019-04-23 at the Wayback Machine. - FDA
- Fact sheets from the National Aids Trust ("NAT") in the UK:
- General information on HIV testing Archived 2012-02-04 at the Wayback Machine. - Types of HIV test Archived 2012-09-07 at the Wayback Machine. - Home testing Archived 2013-08-20 at the Wayback Machine.
- Bulk procurement of HIV test kits instructions from the World Health Organization