എച്ച്.എസ്. വെങ്കടേഷ് മൂർത്തി

കന്നഡ ഭാഷയിലെ ഒരു കവിയും സാഹിത്യകാരനുമാണ് എച്ച്.എസ്. വെങ്കടേഷ് മൂർത്തി.പതിന്നാറിലധികം കാവ്യ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. നാടകങ്ങളും ചെറുകഥകളും നോവലുകളും സാഹിത്യ വിമർശനങ്ങളും നിരവധി ബാല സാഹിത്യ കൃതികളും രചിച്ചു. [1] കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്.[2] [3]

ജീവിതരേഖ

തിരുത്തുക
 • പരിവൃത (1968)
 • ഉത്തരായനമാട്ടു (2008)
 • എഷ്തോണ്ടു മുഗിലു
 • എച്ച്.എസ്.വി. സമഗ്ര കവിതേഗലു
 • ബാരോ ബാരോ മാലേരയ(കുട്ടികളുടെ കവിത)
 • നൂറു മര മൂറു സ്വര (വിമർശനം)
 • ശംഖദൊലഗിന മൗന (കാവ്യ സമാഹാരം)
 • ഈ മുഖേന (ഉപന്യാസം )

പുരസ്കാരങ്ങൾ

തിരുത്തുക
 • കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം (2013)[4]
 • മികച്ച ഗാന രചയിതാവിനുള്ള കർണാടക സംസ്ഥാന ചലച്ചിത്ര പുരസ്കാരം (2010-11)[5]
 1. DEEPA GANESH (June 20, 2013). "From the silence of the spirit". thehindu.com. Retrieved 2013 ഓഗസ്റ്റ് 30. {{cite news}}: Check date values in: |accessdate= (help)
 2. "സുമംഗലയ്ക്കും അനിത നായർക്കും ഷാജികുമാറിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം". മലയാള മനോരമ. 2013 ഓഗസ്റ്റ് 24. Retrieved 2013 ഓഗസ്റ്റ് 24. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
 3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-05-27. Retrieved 2015-07-22.
 4. "ബാൽ സാഹിത്യ പുരസ്കാർ" (PDF). കേന്ദ്ര സാഹിത്യ അക്കാദമി. Archived from the original (PDF) on 2016-03-04. Retrieved 2013 സെപ്റ്റംബർ 4. {{cite web}}: Check date values in: |accessdate= (help)
 5. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-13. Retrieved 2013-08-30.

പുറം കണ്ണികൾ

തിരുത്തുക