ഹിന്ദ് മസ്ദൂർ സഭ
(എച്ച്.എം.എസ്. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സോഷ്യലിസ്റ്റ് നേതൃത്വത്തിൽ 1948-ൽ ആരംഭിച്ച ട്രേഡ് യൂണിയൻ പ്രസ്ഥാനം. ഹിന്ദിയിൽ हिन्द मजदूर सभा. അശോക മേത്തയായിരുന്നു പ്രഥമ ജനറൽ സെക്രട്ടറി. 1948 ഡിസംബർ 24നു് സ്ഥാപിതമായി[1]. തമ്പാൻ തോമസ് ആണ് ഇപ്പോഴത്തെ അഖിലേന്ത്യാ പ്രസിഡൻറ്. ജനറൽസെക്രട്ടറി, ഉമ്രാവുമൽ പുരോഹിത്. 45 ലക്ഷമാണ് ഇതിൻറെ അംഗസംഖ്യ.[2]
അവലംബം
തിരുത്തുക- ↑ "എച്ച് എം എസ്". Archived from the original on 2007-11-28. Retrieved 2009-09-08.
- ↑ വലത്തളം[പ്രവർത്തിക്കാത്ത കണ്ണി]