ഒരു ബ്രിട്ടീഷ് ഡിറ്റക്റ്റീവ് നോവലിസ്റ്റാണ് എച്ച്.ആർ.എഫ് കീറ്റിങ്. 1964-ൽ പുറത്തിറക്കിയ ദി പെർഫെക്റ്റ് മർഡർ എന്ന നോവലിലൂടെ കീറ്റിങ് അവതരിപ്പിച്ച കഥാപാത്രമായ ഇൻസ്‌പെക്ടർ ഘോട് കീറ്റിനെ പ്രശസ്തനാക്കി[1] . ഡെയ്‌ലി ടെലിഗ്രാഫ് എന്ന പത്രസ്ഥാപനത്തിലെ പ്രവർത്തകനായിരുന്നു. ഇൻസ്‌പെക്ടർ ഘോട്ടിന്റെ പ്രശസ്തി മൂലം ഇതേ കഥാപാത്രത്തെ കേന്ദ്രമാക്കി ഇരുപതോളം നോവലുകൾ ഇദ്ദേഹം എഴുതി. നിരവധി പുരസ്‌കാരങ്ങൾ കീറ്റിന് ലഭിച്ചിട്ടുണ്ട്. 2011 മാർച്ച് 30 -ന് 84-ആം വയസ്സിൽ നിര്യാതനായി.

H. R. F. Keating

പ്രമാണം:H. R. F. Keating.png
Keating in 1981, by Tara Heinemann
ജനനം
Henry Reymond Fitzwalter "Harry" Keating

(1926-10-31)31 ഒക്ടോബർ 1926
മരണം27 മാർച്ച് 2011(2011-03-27) (പ്രായം 84)
അന്ത്യ വിശ്രമംMortlake Crematorium
മറ്റ് പേരുകൾHarry Keating
Evelyn Hervey
കലാലയംTrinity College Dublin
അറിയപ്പെടുന്ന കൃതി
The Perfect Murder (1964)
ജീവിതപങ്കാളി(കൾ)Sheila Mitchell
കുട്ടികൾ4
വെബ്സൈറ്റ്hrfkeating.com

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എച്ച്.ആർ.എഫ്._കീറ്റിങ്&oldid=3961274" എന്ന താളിൽനിന്ന് ശേഖരിച്ചത്