എഗ്‌ലിന്റൻ ദ്വീപ്
കനേഡിയൻ ആർട്ടിക് ദ്വീപസമൂഹത്തിൽപ്പെട്ടതും വടക്കുപടിഞ്ഞാറൻ ടെറിട്ടറിയിൽ കിടക്കുന്നതുമായ ഒരു ആൾതാമസമില്ലാത്ത ദ്വീപ് ആണ് എഗ്‌ലിന്റൻ ദ്വീപ് (Eglinton Island) . ക്വീൻ എലിസബേത്ത് ദ്വീപുകളിലൊന്നാണിത്. ഇത് 75°48'N 118°30'W സ്ഥിതിചെയ്യുന്നു. ഈ ദ്വീപിനു 1,541 കി.m2 (1.659×1010 sq ft) വലിപ്പമുണ്ട്, 73 കിലോമീറ്റർ (45 മൈ) നീളവും 44 കിലോമീറ്റർ (27 മൈ) വീതിയുമുണ്ട്.
Geography | |
---|---|
Location | Northern Canada |
Coordinates | 75°46′N 118°27′W / 75.767°N 118.450°W |
Archipelago | Queen Elizabeth Islands Canadian Arctic Archipelago |
Administration | |
Canada | |
Demographics | |
Population | Uninhabited |
ഇവിടം സന്ദർശിച്ച ആദ്യ യൂറോപ്പിയൻ 1853ൽ ജ്യോർജ്ജ് മെക്കാം ആയിരുന്നു.[1]
അവലംബം
തിരുത്തുക- ↑ M'Dougall, George F. (1857). The eventful voyage of H.M. discovery ship "Resolute" to the Arctic regions, in search of Sir John Franklin and the missing crews of H.M. discovery ships "Erebus" and "Terror," 1852, 1853, 1854. London: Longman, Brown, Green, Longmans, & Roberts.
സ്രോതസ്സ്
തിരുത്തുക- Eglinton Island Archived 2019-09-16 at the Wayback Machine. - Canada's Arctic