എഗ്ഗ് (തുർക്കിഷ് ചലച്ചിത്രം)
സെമിഹ് കാപ്ലനൊഗ്ലു തിരക്കഥയൊരുക്കി, സംവിധാനം നിർവഹിച്ച് 2007-ൽ പുറത്തിറങ്ങിയ ഒരു തുർക്കിഷ് ചലച്ചിത്രമാണ് എഗ്ഗ് (തുർക്കിഷ്: Yumurta). മാതാവിന്റെ മരണത്തെ തുടർന്ന് വർഷങ്ങൾക്കു ശേഷം ജന്മ നഗരത്തിൽ തിരിച്ചെത്തുന്ന യുവ കവിയുടെ കഥ പറയുന്ന ചിത്രം കാപ്ലനൊഗ്ലു ഒരുക്കിയ യൂസഫ് ചലച്ചിത്ര ത്രയത്തിലെ പ്രഥമ ചലച്ചിത്രമാണ്. മറ്റ് കാപ്ലനൊഗ്ലു ചിത്രങ്ങളെ പോലെതന്നെ നീളമേറിയ ഷോട്ടുകളും മനോഹരമായ തുർക്കിഷ് ഭൂപ്രകൃതിയും ഈ ചിത്രത്തിലും ഉപയോഗിച്ചിട്ടുണ്ട് . ചിത്രം അറുപതാമത് കാൻസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മൽസര വിഭാഗത്തിൽ പ്രദർശിപ്പിച്ചു.[1][2][3] 2008-ലെ ഇസ്താംബുൾ അന്താരാഷ്ട ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള ഗോൽഡൻ ടുളിപ് പുരസ്ക്കാരത്തിന് അർഹമായി.[4]
എഗ്ഗ് (Yumurta) | |
---|---|
സംവിധാനം | സെമിഹ് കാപ്ലനൊഗ്ലു |
നിർമ്മാണം | സെമിഹ് കാപ്ലനൊഗ്ലു Lilette Botassi |
രചന | സെമിഹ് കാപ്ലനൊഗ്ലു Orçun Köksal |
അഭിനേതാക്കൾ | Nejat İşler Saadet Işıl Aksoy Ufuk Bayraktar Tülin Özen Gülçin Santırcıoğlu Kaan Karabacak Semra Kaplanoglu |
റിലീസിങ് തീയതി | നവംബർ 9, 2007 |
രാജ്യം | തുർക്കി |
ഭാഷ | തുർക്കിഷ് |
സമയദൈർഘ്യം | 97 മിനിറ്റ് |
പുരസ്കാരങ്ങൾ
തിരുത്തുക- 2007 Valdivia International Film Festival
- Best Director - സെമിഹ് കാപ്ലനൊഗ്ലു
- Best Actress - Saadet Aksoy
- 2007 Sarajevo Film Festival
- Best Actress - Saadet Aksoy
- Heart of Sarajevo - Saadet Aksoy
- 2007 Antalya Golden Orange Film Festival
- Best Picture - സെമിഹ് കാപ്ലനൊഗ്ലു
- Best Screenplay - സെമിഹ് കാപ്ലനൊഗ്ലു
- Best Camera Direction - Özgür Eken
- Best Art Direction - Naz Erayda
- Best Costume Design - Naz Erayda
- Behlül Dal Digitürk Jury Special Award for Young Talent - Saadet Aksoy
- NETPAC Jury Award for Best Picture - സെമിഹ് കാപ്ലനൊഗ്ലു
- 2007 World Film Festival of Bangkok
- Best Director - സെമിഹ് കാപ്ലനൊഗ്ലു
- 2008 Istanbul International Film Festival
- Golden Tulip - സെമിഹ് കാപ്ലനൊഗ്ലു
- 2008 Fajr International Film Festival
- Best Director - സെമിഹ് കാപ്ലനൊഗ്ലു
- Best Technical Achievement For Cinematography - Özgür Eken
ഇതുകൂടികാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Turkish winds at Cannes Film Festival". Hürriyet Daily News. 2007-05-11. Retrieved 2010-08-15.
- ↑ "Turkish films on screen at Cannes Film Festival". Hürriyet Daily News. 2007-05-17. Retrieved 2010-08-15.
- ↑ "Egg" (PDF). Press Kit. Kaplan Film Production. 7 May 2007. Retrieved 2008-04-30.
- ↑ http://www.imdb.com/Sections/Awards/Istanbul_International_Film_Festival/2008[പ്രവർത്തിക്കാത്ത കണ്ണി]
പുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് എഗ്ഗ്
- Golden Orange at TURSAK Archived 2008-01-26 at Archive.is (in Turkish)
- Kaplan Film (in Turkish)