എക്സ്-റേ മത്സ്യം
തെക്കേ അമേരിക്കയിലെ ആമസോൺ, ഓറിനോകോ നദികളിൽ കണ്ടുവരുന്ന ശുദ്ധജല മത്സ്യമാണ് എക്സ്-റേ മത്സ്യം, ഇംഗ്ലീഷ്: X-ray fish, (ശാസ്ത്രീയനാമം: പ്രിസ്റ്റെല്ല മാക്സിലാരിസ്). ഇതിന്റെ മറ്റു പേരുകൾ :- എക്സ്-റേ ടെട്ര, ഗോൾഡൻ പ്രിസ്റ്റെല്ല ടെട്ര, വാട്ടർ ഗോൾഡ് ഫിഞ്ച്, എന്നും മറ്റുമാണ്. പ്രിസ്റ്റെല്ല എന്ന മത്സ്യജനുസ്സിലെ ഒരേയൊരു സ്പീഷിസാണിവ. അക്വേറിയങ്ങളിൽ വളർത്തുന്ന മത്സ്യങ്ങളിൽ ഏറ്റവും പേരുകേട്ട മത്സ്യങ്ങളിലൊന്നാണീ എക്സ്-റേ മീനുകൾ. ഇതിന്റെ ഏകദേശം സുതാര്യമായ ശരീരമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.[1][2]
Golden pristella tetra, X-ray tetra | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Pristella C. H. Eigenmann, 1908
|
Species: | P. maxillaris
|
Binomial name | |
Pristella maxillaris (Ulrey, 1894)
|
അവലംബം
തിരുത്തുക- ↑ "മറകളില്ലാത്ത മത്സ്യം!". മലയാളമനോരമ. Archived from the original on 2016-02-08. Retrieved 2016-02-08.
- ↑ Froese, R. and D. Pauly. Editors. "Common name search result". FishBase. Retrieved 2006-12-22.
{{cite web}}
:|author=
has generic name (help)
പുറം കണ്ണികൾ
തിരുത്തുക- Pristella maxillaris എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Pristella Tetra Fact Sheet Archived 2012-06-25 at the Wayback Machine.