എക്സെറ്റെർ
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ടുലെയർ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് എക്സെറ്റർ. സാൻ ജൊവാക്വിൻ താഴ്‍വരയിൽ സിയേറ നെവാഡ മലനിരകളുടെ താഴ്‍വാരത്താണ് ഇതു സ്ഥിതി ചെയ്യുന്നത്. 2010 ലെ അമേരിക്കൻ സെൻസസ് പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 10,334 ആയിരുന്നു.
Exeter, California | |
---|---|
CA Hwy 65 through Exeter | |
Motto(s): Citrus Capital of the World[1] | |
Location of Exeter in Tulare County, California. | |
Coordinates: 36°17′39″N 119°8′34″W / 36.29417°N 119.14278°W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | Tulare |
Incorporated | March 2, 1911[2] |
• City council[3] | Teresa Boyce Mayor Mary Waterman Philpot Dale Sally Gordon Gerdes Jeremy Petty |
• City administrator | Randy Groom[3] |
• ആകെ | 2.46 ച മൈ (6.38 ച.കി.മീ.) |
• ഭൂമി | 2.46 ച മൈ (6.38 ച.കി.മീ.) |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% |
ഉയരം | 390 അടി (119 മീ) |
(2010) | |
• ആകെ | 10,334 |
• കണക്ക് (2016)[5] | 10,506 |
• ജനസാന്ദ്രത | 4,265.53/ച മൈ (1,646.90/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific) |
• Summer (DST) | UTC-7 (PDT) |
ZIP code | 93221 |
Area code | 559 |
FIPS code | 06-23126 |
GNIS feature ID | 1652707 |
വെബ്സൈറ്റ് | www |
സംസ്ഥാന പാത 65 ൽ ഹൈവേ 198 ന് 2 മൈൽ (3.2 കിലോമീറ്റർ) തെക്കായും ഹൈവേ 99 ന് 15 മൈൽ (24 കിലോമീറ്റർ) കിഴക്കുമായാണ് ഇതു നിലനിൽക്കുന്നത്. ലോസ് ആഞ്ചലസിലേയ്ക്കും സാൻ ഫ്രാൻസിസ്കോയിലേയ്ക്കും ഏകദേശം മൂന്നു മുതൽ നാലു വരെ മണിക്കൂർ യാത്രാദൂരത്തിലും സെക്വേയ ദേശീയോദ്യാന പ്രവേശനകവാടത്തിലേയ്ക്ക് അരമണിക്കൂർ യാത്രാ ദൂരത്തിലുമാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്.[അവലംബം ആവശ്യമാണ്]
അവലംബം
തിരുത്തുക- ↑ [1], City of Exeter, Accessed August 6, 2009.
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ 3.0 3.1 "City Council". City of Exeter. Archived from the original on 2017-02-25. Retrieved March 26, 2017.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.