എക്കെനാസ് ആർക്കിപ്പെലാഗോ ദേശീയോദ്യാനം
എക്കെനാസ് ആർക്കിപ്പെലാഗോ ദേശീയോദ്യനം (സ്വീഡിഷ്: Ekenäs skärgårds nationalpark, ഫിന്നിഷ്: Tammisaaren saariston kansallispuisto) ഫിൻലാൻറിലെ ഊസിമാ മേഖലയിലുള്ള എക്കെനാസ് ദ്വീപസമൂഹങ്ങളിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 1989 ൽ സ്ഥാപിക്കപ്പെട്ട ഈ ദേശീയോദ്യാനം 52 ചതുരശ്ര കിലോമീറ്റർ (20 ചതരുശ്ര മൈൽ) പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു. പാർക്കിൻറെ പരിപാലനം മെറ്റ്സാഹാല്ലിറ്റസിൽ (വനമന്ത്രാലയം) നിക്ഷിപ്തമാണ്.
Ekenäs Archipelago National Park (Ekenäs skärgårds nationalpark, Tammisaaren saariston kansallispuisto) | |
Protected area | |
Rödjan farmstead on Älgö island, the information centre of the national park
| |
രാജ്യം | Finland |
---|---|
Region | Uusimaa |
Coordinates | 59°49′22″N 23°27′15″E / 59.82278°N 23.45417°E |
Area | 52 കി.m2 (20 ച മൈ) |
Established | 1989 |
Management | Metsähallitus |
Visitation | 44,500 (2009[1]) |
Easiest access | by boat |
IUCN category | II - National Park |
Website: www | |
അവലംബം
തിരുത്തുക- ↑ "Käyntimäärät kansallispuistoittain 2009" (in Finnish). Metsähallitus. Archived from the original on 2012-10-05. Retrieved September 29, 2010.
{{cite web}}
: CS1 maint: unrecognized language (link)