എം. 551 ഷെരിഡൻ
അമേരിക്കയുടെ ഒരു ലൈറ്റ് ടാങ്കാണ് M551 ഷെരിഡൻ.അലുമിനിയംഉപയോഗിച്ചാണ് ഇതിന്റെ കവചം നിർമ്മിച്ചത്.ഈ ലൈറ്റ് ടാങ്കിന് 15.2ടൺ ഭാരവും ഉണ്ട്.152 mm കാലിബെർ ഉള്ള തോക്കിനുപുറമേ M2 browing മെഷീൻഗണ്ണും ഇതിൽ ഉപയോഗി്കുന്നു.ലക്ഷ്യസ്ഥാനത്തേക്കുള്ള
എം. 551 ഷെരിഡൻ M551 Sheridan | |
---|---|
M551 Sheridan | |
വിഭാഗം | Light tank[1] |
ഉല്പ്പാദന സ്ഥലം | യുണൈറ്റഡ് സ്റ്റേറ്റ്സ് |
സേവന ചരിത്രം | |
ഉപയോഗത്തിൽ | 1969–96 |
യുദ്ധങ്ങൾ | Vietnam War Operation Just Cause Operation Desert Shield/Desert Storm |
വിശദാംശങ്ങൾ | |
ഭാരം | 15.2 tonne (34,000 lb) |
നീളം | Overall: 20.6 അടി (6.3 മീ) (6.3 m) |
വീതി | 9.1 അടി (2.8 മീ) (2.8 m) |
ഉയരം | 7.5 അടി (2.3 മീ) (2.3 m) |
പ്രവർത്തക സംഘം | 4 (Commander, gunner, loader, driver) |
Armor | Aluminum armor |
Primary armament |
M81E1 Rifled 152 mm Gun/Launcher 20 rounds 9 MGM-51 Shillelagh missiles |
Secondary armament |
1× .50 cal (12.7 mm) M2 Browning machine gun with 1,000 rounds 1× .30 cal (7.62 mm) M73/M219 co-axial machine gun (later replaced by the M240C) with 3,000 rounds |
Engine | Detroit Diesel (General Motors) 6V53T, 6 cylinder, supercharged diesel 300 hp (220 കി.W) |
Power/weight | 19.7 hp/tonne |
Suspension | Torsion bar suspension |
Operational range |
348 മൈ (560 കി.മീ) |
Speed | Road: 70 km/h (43 mph) Swimming: 5.8 km/h (3.6 mph) |
അകലം കൂടുതലാണെങ്കിൽ.മിസൈലുകൾ അയക്കാനും ഇതിനകഴിയും.ഷെല്ലാഹ് മിസൈലാണ് അയക്കുന്നത് ഇതേ മിസൈൽ അയക്കാന് കഴിയുന്ന മറ്റൊരു ടാങ്ക് അമേരിക്കയുടെ M60A2 ആണ്.വിയറ്റ്നാം യുദ്ധത്തിൽ ഈ ടാങ്ക് ഉപയോഗിച്ചിട്ടുണ്ട്
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2011 മാർച്ച് മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
അവലംബം
തിരുത്തുക- ↑ Tom Clancy (1994). Armored cav: a guided tour of an armored cavalry regiment. Penguin. ISBN 978-1-101-00226-1. Retrieved 20 January 2011.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകWikimedia Commons has media related to M551 Sheridan.