എം. തമ്പിദുരൈ
ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍
പതിനാറാം ലോക്സഭയിലെ ഡെപ്യൂട്ടി സ്പീക്കറാണ് എം. തമ്പിദുരൈ. 2009 മുതൽ ലോക്സഭയിലെ എ.ഐ.ഡി.എം.കെ. പാർലമെന്ററി പാർട്ടി നേതാവാണ്. തമിഴ്‌നാട്ടിലെ കരൂർ ലോക്‌സഭമണ്ഡലത്തിൽ നിന്നുള്ള അംഗമാണ്.
എം. തമ്പിദുരൈ | |
---|---|
ലോക്സഭാംഗം for കരൂർ ലോക്‌സഭമണ്ഡലം | |
പദവിയിൽ | |
ഓഫീസിൽ May 2009 | |
മുൻഗാമി | K.C. Palanisamy |
എ.ഐ.ഡി.എം.കെ. ലോക്സഭാ പാർലമെന്ററി പാർട്ടി നേതാവ് | |
പദവിയിൽ | |
ഓഫീസിൽ May 2009 | |
പ്രധാനമന്ത്രി |
|
ഡെപ്യൂട്ടി സ്പീക്കർ ലോക്സഭ | |
ഓഫീസിൽ 22 January 1985 – 27 November 1989 | |
മുൻഗാമി | G. Lakshmanan |
പിൻഗാമി | ശിവരാജ് പാട്ടീൽ |
നിയമം, കമ്പനി അഫയർസ് തുടങ്ങിയ വകുപ്പുകളുടെ മന്ത്രി | |
ഓഫീസിൽ March 1998 – April 1999 | |
ഉപരിതല ഗതാഗതം തുടങ്ങിയ വകുപ്പുകളുടെ മന്ത്രി | |
ഓഫീസിൽ March 1998 – April 1999 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കൃഷ്ണഗിരി, ഇന്ത്യ | 15 മാർച്ച് 1947
രാഷ്ട്രീയ കക്ഷി | ആൾ ഇന്ത്യ അണ്ണാ ദ്രാവിഡ കഴകം |
പങ്കാളി | ഭാനുമതി തമ്പിദുരൈ |
അൽമ മേറ്റർ | മദ്രാസ് ക്രിസ്ത്യൻ കോളേജ് |
ജീവിതരേഖ
തിരുത്തുകഎട്ടും ഒൻപതും പന്ത്രണ്ടും പതിനഞ്ചും പതിനാറും ലോക്സഭകളിൽ അംഗമായിരുന്നു. എട്ടാം ലോക്‌സഭയിൽ 1985 മുതൽ 89 വരെ അദ്ദേഹം ഡെപ്യൂട്ടി സ്‌പീക്കർ പദവി വഹിച്ചിട്ടുണ്ട്. നിയമം, ഉപരിതല ഗതാഗതം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായും തമ്പിദുരൈ പ്രവർത്തിച്ചിട്ടുണ്ട്.[1]
ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കർ തിെരഞ്ഞെടുപ്പ് 2014
തിരുത്തുകപതിനാറാം ലോക്സഭയിലെ ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറായി. ഏകകണ്ഠമായിട്ടായിരുന്നു തെരഞ്ഞെടുപ്പ്. കോൺഗ്രസ് അടക്കമുള്ള പ്രമുഖ കക്ഷികളെല്ലാം അദ്ദേഹത്തിനെ പിന്തുണച്ചിരുന്നു.[2]
അവലംബം
തിരുത്തുക- ↑ "കോൺഗ്രസിന് വീണ്ടും തിരിച്ചടി;ഡെപ്യൂട്ടി സ്‌പീക്കർ സ്‌ഥാനം എഐഎഡിഎംകെ യുടെ തമ്പിദുരൈക്ക്; ചെറുകക്ഷികളുടെ പിന്തുണ ഉറപ്പിക്കാൻ കേന്ദ്രം". www.dailyindianherald.com. Archived from the original on 2014-07-30. Retrieved 29 ജൂലൈ 2014.
- ↑ "തമ്പി ദുരൈ ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കർ". www.mathrubhumi.com. Archived from the original on 2014-08-13. Retrieved 13 ഓഗസ്റ്റ് 2014.