എറണാകുളം ജില്ലയിലെ ആലുവ മുനിസിപ്പാലിറ്റിയിലെ മാറമ്പള്ളിയിൽ പെരിയാറിന്റെ തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു കലാലയമാണ് എം.ഇ.എസ്. കോളേജ് മാറമ്പള്ളി. മഹാത്മഗന്ധി സർവ്വകലാശാലക്കു കീഴിലായിട്ടാണ് ഈ കലാലയം അംഗീകരിക്കപ്പെട്ടിരിക്കുന്നത്.

എം.ഇ.എസ്. കോളേജ് മാറമ്പള്ളി സ്ഥാപിതമായത് 1995 - ൽ ആണ്.

കോഴ്സുകൾ

തിരുത്തുക

താഴെ പറയുന്ന ബിരുദ , ബിരുദാനന്തര കോഴുസുകളാണ്‌ ഈ കലാലയത്തിൽ പഠിപ്പിക്കപ്പെടുന്നത്.

  • ബി.ബി.എ.
  • ബി.സി.എ.
  • ബി.എസ്.സി. (ഇലക്ട്രോണിക്സ്)
  • ബി.കോം. (കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്)
  • ബി.കോം. (ടാക്സ്സേഷൻ)
  • ബി.എസ്.സി. (ബയോടെക്നോളജി)
  • ബി.എസ്.സി. (മൈക്രോബയോളജി)
  • ബി.എസ്.സി. (സെക്കോളജി)
  • ബി.എസ്.സി. (ഭൗതികശാസ്ത്രം - കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് പ്രത്യേക വിഷയമായി പഠിപ്പിക്കപ്പെടുന്നു)
  • ബി.എസ്.സി. (ഗണിതശാസ്ത്രം - കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് പ്രത്യേക വിഷയമായി പഠിപ്പിക്കപ്പെടുന്നു)
  • ബി.എ. (കമ്മ്യൂണികേറ്റീവ് ഇംഗ്ലീഷ് - ത്രീ മെയിൻ)
  • ബി.എ. (അറബിക് വിത്ത് ട്രാൻസ്ലേഷൻ - കമ്പ്യൂട്ടർ പ്രത്യേക വിഷയമായി പഠിപ്പിക്കപ്പെടുന്നു)

ബിരുദാനന്തര ബിരുദം

തിരുത്തുക
  • എം.എസ്.സി. (ബയോടെക്നോളജി)
  • എം.എസ്.സി. (കമ്പൂട്ടർ സയൻസ്)
  • എം.എസ്.സി. (ഇലക്ട്രോണിക്സ്)
  • എം.എസ്.സി. (മൈക്രോബയോളജി)
  • എം.എസ്.സി. (ബയോകെമിസ്ട്രി)
  • എം.കോം. (ഇ - കൊമേഴ്സ്)
  • എം.എ. (ഇംഗ്ലീഷ്)
  • എം.എച്ച്.ആർ.എം.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക