എംബോംഗ് അമാറ്റ

നൈജീരിയൻ നടി

നൈജീരിയൻ നടിയാണ് എംബോംഗ് അമാറ്റ. ബ്ലാക്ക് നവംബർ, ഫോർഗെറ്റിങ് ജൂൺ, ഇനാലെ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2003-ൽ "മോസ്റ്റ് ബ്യൂട്ടിഫുൾ ഗേൾ" (അക്വ ഇബോം) മത്സരത്തിൽ വിജയിക്കുകയും 2004-ലെ മിസ് നൈജീരിയ മത്സരത്തിൽ രണ്ടാം സ്ഥാനക്കാരിയും ആയിരുന്നു.[1]

സ്വകാര്യ ജീവിതം

തിരുത്തുക

2001-ൽ കലാബാറിൽ നടന്ന ഒരു ഓഡിഷനിൽ അവർ ജെതാ അമാറ്റയെ കണ്ടുമുട്ടി.[2] രണ്ട് വർഷത്തിന് ശേഷം അവർക്ക് 18 വയസ്സുള്ളപ്പോൾ അവർ ഡേറ്റിംഗ് ആരംഭിച്ചു. 2008-ൽ അവർ വിവാഹിതരായി. അവരുടെ മകൾ വെനോ ആ വർഷം അവസാനം ജനിച്ചു. 2013-ൽ അവർ വേർപിരിയുകയും 2014-ൽ അവർ വിവാഹമോചനം നേടുകയും ചെയ്തു.

ലോസ് ഏഞ്ചൽസിനും ലാഗോസിനും ഇടയിലാണ് അമാറ്റ താമസിക്കുന്നത്.

ഫിലിമോഗ്രാഫി

തിരുത്തുക
  1. "Archived copy". Archived from the original on 2015-04-02. Retrieved 2015-03-13.{{cite web}}: CS1 maint: archived copy as title (link)
  2. https://www.imdb.com/name/nm2297741/
  3. "Majid Michel, Alex Ekubo, Mbong Amata & More in 'Champagne' – the Story of a Couple in an Open Marriage". Scoop. Identical. Archived from the original on 28 May 2015. Retrieved 29 November 2014.
  4. "'Champagne' Watch movie review by Adenike Adebayo". Pulse Nigeria. Chidumga Izuzu. Archived from the original on 2017-03-19. Retrieved 4 May 2015.
  5. "TRAILER: CHAMPAGNE - STARRING MAJID MICHEL, ALEX EKUBO, MBONG AMATA AND SUSAN PETERS". Nollywood Uncut. Dele Onabowu. Archived from the original on 6 April 2015. Retrieved 3 December 2014.
"https://ml.wikipedia.org/w/index.php?title=എംബോംഗ്_അമാറ്റ&oldid=4140763" എന്ന താളിൽനിന്ന് ശേഖരിച്ചത്