ഋഷിത ഭട്ട്

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ഒരു ബോളിവുഡ് അഭിനേത്രിയും മോഡലുമാണ് ഋഷിത ഭട്ട് (ജനനം: മേയ് 10, 1981).

ഋഷിത ഭട്ട്
ജനനംമേയ് 10, 1981[1]
തൊഴിൽഅഭിനേത്രി, മോഡൽ

അഭിനയ ജീവിതം തിരുത്തുക

ആദ്യ ചിത്രം ഷാരൂഖ് ഖാൻ നായകനായി അഭിനയിച്ച അശോക എന്ന ചിത്രമാണ്.

അവലംബം തിരുത്തുക

  1. "Celebrity lifestyle: Hrishitaa Bhatt". മൂലതാളിൽ നിന്നും 2007-09-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-03-27.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഋഷിത_ഭട്ട്&oldid=3942571" എന്ന താളിൽനിന്ന് ശേഖരിച്ചത്