മുരശ്

(മൊരശ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ക്ഷേത്രവാദ്യം (താള വാദ്യം). ഇരുപതിഞ്ചോളം നീളവും ആറ് ഇഞ്ചോളം വ്യാസവും വരുന്ന കുഴൽപോലുള്ള തടിക്കഷ്ണമാണ് ഇതിന്റെ കുറ്റി. രണ്ടറ്റവും തുകൽ പൊതിഞ്ഞ വളയം വച്ച് ചേർത്ത് ബന്ധിക്കുന്നു. രണ്ടുവശവും ഒന്നുപോലെ ധ്വനി ഉണ്ടാക്കുന്ന ഈ വശങ്ങളിൽ കോലുകൾ ഉപയോഗിച്ചാണ് വായിക്കുന്നത്.തമിഴ്നാട്ടിലാണ് ഇത് പ്രചാരത്തിലിരിക്കുന്നത്.


Balinese garfish
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
H. balinensis
Binomial name
Hyporhamphus balinensis
Hyporhamphus balinensis (Bleeker, 1858)[1]

കോലാനോടു സാദൃശ്യമുള്ള ഒരു മത്സ്യമാണ് മുരശ്(Balinese garfish). (ശാസ്ത്രീയനാമം: Hyporhamphus balinensis) മൊരശ് , ഊള, ഓള തുടങ്ങിയ പേരുകളിൽ പ്രാദേശികമായി അറിയപ്പെടുന്നു. കോലാനിൽ നിന്നുള്ള പ്രധാന വ്യത്യാസം ഇതിന്റെ മേൽചുണ്ടിനു നീളമില്ല എന്നതാണ്. മുകൾ ഭാഗത്തെ ചെതുമ്പലുകൾക്ക് പച്ചകലർന്ന കറുപ്പുനിറവും മൂർച്ചയില്ലാത്ത പല്ലുകളും ആണ് മൊരശിന്. കോലാന്റെ കൂട്ടത്തിൽ ഈ മത്സ്യത്തേയും ജലാശയങ്ങളിൽ കാണാൻ സാധിയ്ക്കും.

  1. http://fishbase.sinica.edu.tw/summary/Speciessummary.php?id=16813

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക

http://kerala-nadu.blogspot.in/2009/03/hyporhamphus-balinensis.html

"https://ml.wikipedia.org/w/index.php?title=മുരശ്&oldid=3249096" എന്ന താളിൽനിന്ന് ശേഖരിച്ചത്