ഊരാളി ഭാഷ

(ഊരാളി (ഭാഷ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കന്നഡ ഭാഷയുമായി ബന്ധമുള്ള ഒരു തെക്കൻ ദ്രാവിഡഭാഷയാണ് ഊരാളി.

ഊരാളി
ഉത്ഭവിച്ച ദേശംഇന്ത്യ
ഭൂപ്രദേശംകേരളം
സംസാരിക്കുന്ന നരവംശം12,986 (2011 സെൻസസ്)[1]
ദ്രാവിഡൻ
  • തെക്കൻ ദ്രാവിഡ ഭാഷ
    • തമിഴ്-കന്നഡ
      • കന്നഡ-ബഡഗ
        • ഊരാളി
ഭാഷാ കോഡുകൾ
ISO 639-3url

ഈ ഭാഷയിലെ പദസഞ്ചയത്തിന് മലയാളവുമായി 60%–71% തമിഴുമായി 54%–58% എന്നിങ്ങനെ സാമ്യമുണ്ട്. മേമാറി, വഞ്ചിവയൽ എന്നിവിടങ്ങളിലെ രണ്ട് ഉൾ‌നാടൻ ആവാസകേന്ദ്രങ്ങളിൽ ഈ ഭാഷ സംസാരിക്കുന്നവരുണ്ട്. തമിഴ്നാട്ടിലെ ഇരുളർക്കിടയിൽ ഈരാളി ഊരാളി എന്ന ഭാഷാഭേദവും നിലവിലുണ്ട്.

  1. Chinnasamy, Pavithra; Arumugam, Rajendran; Ariyan, Sarvalingam (2019-04-01). "In silico validation of the indigenous knowledge of the herbal medicines among tribal communities in Sathyamangalam wildlife sanctuary, India". Journal of Traditional and Complementary Medicine. 9 (2): 143–155. doi:10.1016/j.jtcme.2018.01.008. ISSN 2225-4110. PMC 6435952. PMID 30963049.
"https://ml.wikipedia.org/w/index.php?title=ഊരാളി_ഭാഷ&oldid=3949060" എന്ന താളിൽനിന്ന് ശേഖരിച്ചത്